കെ.​പി.​പി. ന​മ്പ്യാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, July 1, 2024 1:37 AM IST
ക​ണ്ണൂ​ർ: കെ​ൽ​ട്രോ​ൺ സ്ഥാ​പ​ക ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന പ​ദ്മ​ഭൂ​ഷ​ൺ ഡോ. ​കെ.​പി.​പി. ന​മ്പ്യാ​രു​ടെ ഒ​ന്പ​താം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങ് ക​ണ്ണൂ​ർ കെ​ൽ​ട്രോ​ൺ കാ​മ്പ​സി​ലെ കെ.​പി.​പി. ന​മ്പ്യാ​ർ സ്മാ​ര​ക ഇ​ല​ക്‌​ട്രോ​ണി​ക് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന​ടു​ത്തു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ൽ​ട്രോ​ൺ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ജി. കൃ​ഷ്ണ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​പി. ന​മ്പ്യാ​രു​ടെ സ​ഹോ​ദ​ര​നാ​യ കെ.​പി. പ്ര​ഭാ​ക​ര​ൻ, കു​ടും​ബാ​ഗ​ങ്ങ​ളാ​യ കെ.​പി.​കെ. ന​മ്പ്യാ​ർ, കെ.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ക​ല്യാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ. ബി​നി​ൽ, പൗ​ർ​ണ​മി എ​സ്.​നാ​ഥ്, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​നെ തു​ട​ർ​ന്ന് വ​നി​ത സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന വ​ർ​ധ​ന ക​രാ​ർ കെ​ൽ​ട്രോ​ൺ മാ​നേ​ജ്മെ​ന്‍റും സ​ഹ​ക​ര​ണ സം​ഘ​വും ഒ​പ്പു​വ​ച്ച് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി. 18 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി നി​ർ​മി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ ക​പ്പാ​സി​റ്റ​ർ ഉ​ത്പാ​ദ​ക കേ​ന്ദ്രം ഇ​വി​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. വീ​ണ്ടും പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടു 2030 ഓ​ടെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്ട്രോ​ണി​ക് കോം​പോ​ണേ​ന്‍റ് ഉ​ത്പാ​ദ​ക​രാ​വു ക​യാ​ണ് കെ​ൽ​ട്രോ​ണി​ന്‍റെ ല​ക്ഷ്യം. ആ​ക്ടീ​വ് കോം​പോ​ണേ​ന്‍റ്, എ​സ്എം​ഡി കോം​പോ​ണേ​ന്‍റ് എ​ന്നി​വ​യാ​ണ് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ. ഈ ​വ​ർ​ഷം കെ​ൽ​ട്രോ​ൺ ക​ണ്ണൂ​ർ അ​ന്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കും.