വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങു​വീ​ണു
Sunday, July 7, 2024 5:10 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ പ​ന്നി​ക്കോ​ട്ടൂ​രി​ലെ തി​യ്യ​ത്തു പ​ടി​ക്ക​ൽ രാ​ജു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് മു​റി​ഞ്ഞു​വീ​ണു. വീ​ടി​ന് വി​ള്ള​ലു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ വി​വ​രം അ​റി​യി​ച്ചു. വാ​ർ​ഡ് അം​ഗം എം.​എം. പ്ര​ദീ​പ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.