പ​നി ബാ​ധി​ച്ച് ദു​ബാ​യി​ല്‍ മ​രി​ച്ചു
Sunday, July 7, 2024 11:31 PM IST
ബ​ന്ത​ടു​ക്ക: പ​നി ബാ​ധി​ച്ച് ദു​ബാ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് മാ​ന​ടു​ക്ക​ത്തെ ആ​ക്കാ​ട്ട​യി​ല്‍ എ.​ടി.​ജോ​സ​ഫി​ന്‍റെ​യും ലി​ല്ലി​ക്കു​ട്ടി​യു​ടെ​യും മ​ക​ന്‍ നി​തീ​ഷ് ജോ​സ​ഫ് (37) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു. ഭാ​ര്യ: റി​ന്‍​സി (ന​ഴ്‌​സ്, ദു​ബാ​യ്). മ​ക​ന്‍: ഇ​വാ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: നി​ഷാ​ന്ത്, നി​ഷ, നീ​ന.