Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് കെ.ആര്. ഭാസ്കരപിള്ള വാഹനം നൽകി
Wednesday, July 3, 2024 5:11 AM IST
നിലമ്പൂര്‍: ഓടിത്തളര്‍ന്ന് ഓട്ടം നിര്‍ത്തിയ ജില്ലാ ആശുപത്രിയുടെ വാഹനത്തിന് പകരം ഒരു വാഹനം ലഭിക്കുന്നു. പാലേമാട് ശ്രീവിവേകാനന്ദ പഠനകേന്ദ്രം ഫൗണ്ടേഷന്റെ അമരക്കാരന് കെ.ആര്. ഭാസ്കര പിള്ളയാണ് പുതിയ വാഹനം നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമര്‍പ്പിക്കുന്നത്.
ജില്ലാ ആശുപത്രിയുടെ നിലവിലുണ്ടായിരുന്ന വാഹനം 15 വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയപ്പോള്‍ പകരം വാഹനം ലഭിക്കാതെ ദുരിതത്തിലായിരുന്നു ആശുപത്രി അധികൃതര്‍.
കുത്തിവയ്പിന് പോകാനും രക്തബാങ്കുമായി ബന്ധപ്പെട്ട ഓട്ടങ്ങള്‍ക്കും ആശുപത്രിയുടെ മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം വാടകക്ക് വാഹനം വിളിച്ചാണ് ഇതുവരെ ഓടിയിരുന്നത്. ഈ ദുരിതം കണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന്റെ നേതൃത്വത്തിലുള്ള അധികൃതര്‍ കെ.ആര്. ഭാസ്കരപിള്ളയെ സന്ദര്‍ശിച്ചു വാഹനം നല്‍കുന്നതുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഭാസ്കരപിള്ള പുതിയ വാഹനം വാങ്ങി നല്കാന് സന്നദ്ധനാവുകയായിരുന്നു.
ഏകദേശം 11.5 ലക്ഷത്തോളം രൂപ വില വരുന്ന മഹീന്ദ്ര കമ്പനിയുടെ പുതിയ ബൊലേറൊ ജീപ്പാണ് ഇതിന് വേണ്ടി ഭാസ്കരപിള്ള ജില്ലാ ആശുപത്രിക്ക് വേണ്ടി വാങ്ങിയത്. ഈ വാഹനം ഇനി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലേക്ക് രജിസ്ട്രേഷന് മാറ്റി നല്‍കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് ഡിഎംഒയുടെ പേര്‍ക്ക് മാറ്റി വാഹനം ആശുപത്രിക്ക് പൂര്‍ണമായും നല്‍കുമെന്ന് കെ.ആര്. ഭാസ്കരപിള്ള പറഞ്ഞു. കമ്പനിയില്‍ നിന്ന് വാഹനം ഏറ്റുവാങ്ങുന്ന വേളയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡോ. കെ.കെ. പ്രവീണ, മഹീന്ദ്ര കമ്പനി പ്രതിനിധികള്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഇഎംഎസ് ആശുപത്രിയില്‍ ‘കുഞ്ഞോമനയ്ക്കൊരു കുഞ്ഞുമരം’ പരിപാടി സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: ഇഎംഎസ് ആശുപത്രിയില്‍ കുഞ്ഞോമനയ്ക്കൊരു കുഞ്ഞുമരം പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയില്‍ ജനിക്കുന്ന കുഞ
ഫുട്ബോള്‍ താരസംഗമം: ‘ലെജന്റ്സ് മീറ്റ്’ നാളെ മലപ്പുറത്ത്
മലപ്പുറം: ഫുട്ബോള്‍ താര സംഗമത്തിനു മലപ്പുറം നാളെ വേദിയാകും. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് മേൽവിലാസം ഉറപ്പിച്ച മലപ്പ
ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ കാഷ്ലെസ് ഇടപാടുകള്‍ മാത്രം: ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും ലഭിക്കും
നിലമ്പൂര്‍: വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഇക്കോ ഷോപ്പുകളിലും നേരിട്ടുള്ള പണമിടപാടുകള്‍ നിര്‍ത
ബേക്കറിയിൽ നിന്ന് 25000 രൂപ കവർന്നയാളെ പിടികൂടി
വണ്ടൂർ: നേരത്തേ ജോലി ചെയ്ത ബേക്കറിയിൽ രണ്ട് തവണ മോഷണം. ആദ്യത്തെ തവണ 25,000 രൂപ കവർന്നപ്പോൾ, രണ്ടാംതവണ പണം കിട്ടിയതും
13കാരി ഗര്‍ഭിണിയായ സംഭവം : 48കാരന് 120 വര്‍ഷം കഠിന തടവും 8 ലക്ഷം രൂപ പിഴയും
മഞ്ചേരി : പതിമൂന്ന്കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 48കാരന് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി 120 വര്‍ഷം കഠിന
വനവാസികള്‍ക്ക് പുന്നപ്പുഴ കടക്കാന്‍ പുതിയ ചങ്ങാടം നിര്‍മിച്ചു
എടക്കര: വനവാസികള്‍ക്ക് പുന്നപ്പുഴ കടന്ന് പുറംലോകവുമായി ബന്ധപ്പെടാന്‍ പുതിയ ചങ്ങാടം നിര്‍മിച്ചു. കഴിഞ്ഞ ദിവസമുണ്ടാ
പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ചെണ്ടുമല്ലി തൈ വിതരണം നടത്തി
പുലാമന്തോൾ : പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ജെ എൽ ജി കൾക്ക് ചെണ്ടു മല്ലിക തൈകൾ വി
അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം വേണം: പ്രതിഷേധവുമായി വ്യാപാരികൾ
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെ
ചക്ക ദിനത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു
വണ്ടൂർ: ജൂലൈ നാല് ചക്ക ദിനത്തോടനുബന്ധിച്ച് പോരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ചക്ക ഫസ്റ്റ് സം
വീട്ടുമുറ്റത്ത് കാട്ടാനക്കൂട്ടം: വെള്ളൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
കാളികാവ്: ചോക്കാട് നാൽപ്പത് സെന്റ് ആദിവാസി നഗറിൽ വീട്ടുമുറ്റത്ത് കാട്ടാനകൾ പതിവായി എത്തുന്നു വെള്ളൻ രക്ഷപ്പെട്ടത്
ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമമെന്നു പരാതി
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് വാട്സ് ആപ് വഴി പണം തട്ടാന്‍ ശ്രമം ന
നിലമ്പൂര്‍ പാലക്കയം നഗറില്‍ വീട്ടുമുറ്റത്ത് കാട്ടാന
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പാലക്കയം നഗറില്‍ വീട്ടുമുറ്റത്ത് കാട്ടാനയെത്തി വാഴകളും സൗരവേലിയും തകര്‍ത്തു. ചാല
നിലമ്പൂര്‍ ലയണ്‍സ് ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
നിലമ്പൂര്‍: നിലമ്പൂര്‍ ലയണ്‍സ് ക്ലബിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിന്റെ ഭാഗമായി വിവിധ സാമൂഹിക പദ്ധതികള്‍ക്കു തുട
മലയോര ഹൈവേ: ചെങ്കോട്-കല്ലാമൂല പാലങ്ങള്‍ പുതുക്കിപ്പണിയാന്‍ ഫണ്ട് അനുവദിച്ചു
കാളികാവ്: മലയോര ഹൈവേയിലെ ബ്രട്ടീഷ് പാലങ്ങള്‍ പുതുക്കിപ്പണിയാനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചു. ചോക്കാട് പഞ്ചായത്തി
ജല അഥോറിറ്റി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്; ഇന്ന് ധര്‍ണ
പെരിന്തല്‍മണ്ണ: 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യമുള്ളതും പതിനൊന്നാം ശമ്പള കമ്മീഷന് ശിപാര്‍ശ ചെയ്തതുമായ പെന്ഷന് പരി
നിലമ്പൂരില്‍ ജലസുരക്ഷാ പദ്ധതിക്ക് തുടക്കമായി
നിലമ്പൂര്‍: ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച "മിടിപ്പ്’ ജല സുരക്ഷാ പദ്ധതിയുടെ
പുലാമന്തോളില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന് തുടക്കം
പുലാമന്തോള്‍: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഏകീ
മധ്യവയസ്കനെ അക്രമിച്ച് പണം കവര്‍ന്നു
വണ്ടൂര്‍: മധ്യവയസ്കനെ അക്രമിച്ച് 75,000 ത്തോളം രൂപ കവര്‍ന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി പോരൂര്‍ നിരന്ന പറമ്പിലാണ് സ
എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പാണ്ടിക്കാട് അരിക്കണ്ടംപാക്ക് ചെമ്മന്തിട്ടയില്‍ 24 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായി ഒറവും
അമ്പിട്ടാംപൊട്ടി പാലം പദ്ധതി പ്രദേശത്ത് അവസാനഘട്ട പരിശോധന
എടക്കര: സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്കിയ പോത്തുകല്‍ പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി പാലത്തിന്റെ പദ്ധതി പ്രദേശം പ
മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
താനൂര്‍ : മൂലക്കലിന് സമീപം മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചിറക്കല്‍ വെരമ്പില് വിശ
കിംസ് അല്‍ശിഫയില്‍ വന്ധ്യത ചികിത്സ വിഭാഗം വിപുലീകരിച്ചു
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ വന്ധ്യത ചികിത്സാ വിഭാഗം ഐവിഎഫ് ചികിത്സാ സൗകര്യത്തോടെ വി
ആരോഗ്യ ജീവിതത്തിന് ജൈവകൃഷി അനിവാര്യമെന്ന് എംഎല്‍എ
മഞ്ചേരി : ആരോഗ്യം നിലനിര്‍ത്താന്‍ ജൈവകൃഷി അനിവാര്യമെന്നും രാസവളവും കീടനാശിനികളും ഉപയോഗിച്ച് കൃഷി തുടര്‍ച്ചയായി ന
ടി.ജെ. ദേവസ്യയുടെ നിര്യാണത്തില്‍ അനുശോചിച്ചു
കരുവാരകുണ്ട്: കഴിഞ്ഞ ദിവസം നിര്യാതനായ മലയോരത്തിന്റെ വികസന ശില്പിയും കേരള കോണ്‍ഗ്രസ്-എം നേതാവുമായ ടി.ജെ. ദേവസ്യയു
മഞ്ചേരി മെഡിക്കല്‍ കോളജിന് 50 ഏക്കര്‍ : പരിഗണിക്കാമെന്ന് മുഖ്യമന്ത്രി
മഞ്ചേരി : സ്ഥല പരിമിതി മൂലം വികസനം വഴിമുട്ടി നില്ക്കുന്ന മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിന് വേട്ടേക്കോട് കണ്ടെത
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് കെ.ആര്. ഭാസ്കരപിള്ള വാഹനം നൽകി
നിലമ്പൂര്‍: ഓടിത്തളര്‍ന്ന് ഓട്ടം നിര്‍ത്തിയ ജില്ലാ ആശുപത്രിയുടെ വാഹനത്തിന് പകരം ഒരു വാഹനം ലഭിക്കുന്നു. പാലേമാട് ശ്രീ
ലയണ്‍സ് ക്ലബിന്റെ ‘ഒരു ദിവസം ആയിരം പദ്ധതികൾ’ ഏറ്റെടുത്ത് ക്ലബുകള്‍
പെരിന്തല്‍മണ്ണ: ലയണ്‍സ് ക്ലബ് പദ്ധതിയായ ഒരു ദിവസം ആയിരം പദ്ധതികള്‍ ജില്ലയിലെ ക്ലബുകള്‍ പ്രാവര്‍ത്തികമാക്കി.
മരുതക്കാട് കുളം ഉദ്ഘാടനം ചെയ്തു
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറുവ ഗ്രാമപഞ്ചായത്തില്‍ കുഞ്ഞാപ്പ ഹാജി സംഭാവ
അങ്ങാടിപ്പുറം കോട്ടക്കല്‍ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നു
മങ്കട : അങ്ങാടിപ്പുറം കോട്ടക്കല്‍ റോഡില്‍ വൈലോങ്ങരയില്‍ കയറ്റവും വളവും ചേര്‍ന്നു വരുന്ന ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ ത
വനം വകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം: കെഎസ്എഫ്പിഎസ്ഒ
നിലമ്പൂര്‍: വന്യജീവി ആക്രമണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന്
ഉപതെരഞ്ഞെടുപ്പ് 30 ന് ; വിജ്ഞാപനം നാളെ
മലപ്പുറം: ജില്ലയിലെ നാലു വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 30 ന് ഉപതെരഞ്ഞെടുപ്പ
നിലമ്പൂരിലെ ക്ഷേത്രമോഷണം: പ്രതി അറസ്റ്റില്‍
നിലമ്പൂര്‍: നിലമ്പൂരില്‍ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്.
ചാലിയാര്‍ പഞ്ചായത്തിന് ലഭിച്ച കളിസ്ഥലം കാട് കയറിയ നിലയില്‍
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേര്‍ക്ക് രേഖാമൂലം പതിച്ചു കിട്ടിയ മൈതാനം മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപയോ
ചാരായവുമായി ഒരാള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: ജൂലൈ ഒന്നിന് ഡ്രൈഡേയോടനുബന്ധിച്ച് പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇ
കൃഷിയിടത്തില്‍ നിന്നു വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി
നിലമ്പൂര്‍:കൃഷിയിടത്തില്‍ നിന്ന് 305 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. മണ്‍സൂണ്‍കാല പട്രോ
ഭിന്നശേഷി പുനരധിവാസകേന്ദ്രം ആരംഭിക്കണം: ഡിഎഡബ്ല്യുഎഫ്
മങ്കട : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരുള്ള മലപ്പുറം ജില്ലയില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട ഭിന്നശേഷിക്കാര
കുടുംബ ശ്മശാനത്തിലേക്കുള്ള വഴി തടസപ്പെടുത്തിയതായി പരാതി
കരുവാരകുണ്ട്: പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ശ്മശാനത്തിലേക്കുള്ള വഴി സ്വകാര്യ വ്യക്തി തടസപ്പെടുത്തിയതായി കുടുംബാം
റോഡിന്റെ ശോച്യാവസ്ഥ: കളക്ടര്‍ക്ക് പരാതി നല്കി
മഞ്ചേരി : മഞ്ചേരിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍
വളാഞ്ചേരിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം
വളാഞ്ചേരി : ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. 5000 രൂപയും ലാപ്ടോപ്പും നഷ്ടപ്പെട്ടു. വളാഞ്ചേരിയില്‍ പട്ടാമ്പി റോഡില്‍ പ്രവര
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം
പെരിന്തല്‍മണ്ണ: ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ശ്രീവള്ളുവനാട് വിദ്യാഭവനിലെ വിദ്യാര്‍ഥികള്‍ പെരിന്തല്മ
ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍; പ്രതിഷേധവുമായി നാട്ടുകാര്‍
മഞ്ചേരി : ജനവാസ മേഖലയില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. മഞ്ചേരി ന
കെഎസ്എസ്പിഎ പ്രതിഷേധ ധര്‍ണ നടത്തി
അങ്ങാടിപ്പുറം: പെന്ഷന് പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, അഞ്ചുഗഡു (19 ശതമാനം) ക്ഷാമാശ്വാസം അനുവദിക്കുക, പെന്ഷന്
ട്രെയിനില്‍ നിന്നു വീണു വിദ്യാര്‍ഥി മരിച്ചു
കാളികാവ്: ട്രെയിനില്‍ നിന്നു തെറിച്ചു വീണു വിദ്യാര്‍ഥി മരിച്ചു. കാളികാവ് വെന്തോടന്‍പടി കോട്ടിയാടന് രാജന്റെ മകന് എറ
മഞ്ചേരിയിൽ പട്ടാപ്പകൽ മോഷണം; യുവാവിന് ഫോൺ നഷ്ടമായി
മഞ്ചേരി: മഞ്ചേരിയിൽ പട്ടാപ്പകൽ മോഷണം. ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന യുവാവിന്റെ ഐ ഫോൺ നഷ്ടമായി. മഞ്ചേരി എബിസി ഹേ
പെരിന്തൽമണ്ണയിൽ ക്ലസ്റ്റർ ബഹിഷ്കരണം പൂർണം
പെരിന്തൽമണ്ണ: ഉപജില്ലയിൽ ക്ലസ്റ്റർ ബഹിഷ്കരണം പൂർണം. യുപി അറബിക് സെക്ഷൽനിൽ ആർപിമാരില്ലാതെയാണ് ക്ലസ്റ്റർ പരിശീലന
കനത്ത മഴയെത്തുടര്‍ന്ന് മാമാങ്കര കമ്പളക്കല്ല് മുക്കിലെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു
എടക്കര: കനത്ത മഴയെത്തുടര്‍ന്ന് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ മാമാങ്കര കമ്പളക്കല്ല് മുക്കിലെ റോഡില്‍ ഗര്‍ത്തം രൂപപ്പെ
നിലമ്പൂരിന്റെ സ്വന്തം മരീനി സിസ്റ്റർക്ക് പൗരസ്വീകരണം നൽകി
നിലമ്പൂർ: ഫാത്തിമാ ഗിരി സോഷ്യൽ സർവീസ് സെന്ററിന്റെ ഡയറക്ടറായി 15 വർഷം പൂത്തിയാക്കിയ ശേഷം താൽക്കാലികമായി കോഴിക്കോട
കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ചു; അഞ്ചുപേർക്ക് പരിക്ക്
നിലമ്പൂർ: കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും ഓട്ടോയിലെ യാത്രക്കാരായ നാല് വിദ്യാര്‍ഥികള്‍ക
അമിതവണ്ണവും പ്രമേഹവും: അതിനൂതന ചികിത്സാ സംവിധാനങ്ങളെ കുറിച്ച് രാജ്യവ്യാപകമായ അവബോധം സൃഷ്ടിക്കണമെന്ന്
പെരിന്തൽമണ്ണ: അമിതവണ്ണവും പ്രമേഹവും നിയന്ത്രണാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനൂതന ചികിത്സാ രീതികളെകു
കത്തോലിക്ക കോൺഗ്രസ് ഡോക്ടേഴ്സ് ഡേ ആചരിച്ചു
പെരിന്തൽമണ്ണ: ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ സെന്റ് അൽഫോൻസ ഫൊറോന ദേവാലയത്തിൽ കത്തോലിക്ക കോൺ

Latest News
ബ്രിട്ടനിൽ ചരിത്രജയവുമായി ലേബർ പാർട്ടി അധികാരത്തിലേക്ക്; തോല്‍വി സമ്മതിച്ച് സുനക്
മാസപ്പടിയിൽ വിജിലൻസ് അന്വേഷണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എസ്എഫ്ഐയുടെ ചോര കുടിക്കാന്‍ താനും അനുവദിക്കില്ല; എ.കെബാലന്റേത് വിമര്‍ശനമല്ലെന്ന് ബിനോയി വിശ്വം
എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോയെന്ന് പ്രതിപക്ഷം; ഭൂരിപക്ഷം റോഡുകളും ഗതാഗതയോഗ്യമെന്ന് മന്ത്രി റിയാസ്
മുന്നണിക്കുള്ളിലുള്ള ആളായാലും എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല: എ.കെ.ബാലൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
രോഗികൾക്ക് സഹായ ഹസ്തവുമായി സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്
Thiruvananthapuram
നിര്‍മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും : കളക്ടര്‍
Kollam
കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
Pathanamthitta
കുമാരപുരത്ത് കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നു: ജനങ്ങൾ പരിഭ്രാന്തിയിൽ
Alappuzha
ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികം ജീവകാരുണ്യ ദിനമായി ആചരിക്കും
Kottayam
കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ നടപടി തുടങ്ങി
Idukki
മംഗലത്തുതാഴം വഴിയോര വിശ്രമകേന്ദ്രം; നിർമാണം അവസാനഘട്ടത്തിൽ
Ernakulam
പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം കൊടുങ്ങല്ലൂരിൽ
Thrissur
അട്ടപ്പാടിയിൽ കഞ്ചാവുവേട്ട; 604 ചെടികൾ നശിപ്പിച്ചു
Palakkad
കിണറിൽ അകപ്പെട്ട പോത്തിനെ അഗ്നിരക്ഷാസേന കരകയറ്റി
Kozhikode
പെൻഷൻ മസ്റ്ററിംഗ്: വയോധികർ വലയുന്നു
Wayanad
സൗജന്യ ദന്തരോഗ നിർണയവും സെമിനാറും നടത്തി
Kannur
ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച 50 സ്കൂൾ വിദ്യാര്‍ഥിനികൾ ചികിത്സ തേടി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top