കെ​എ​സ്എ​സ്പി​എ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി
Tuesday, July 2, 2024 7:41 AM IST
അ​ങ്ങാ​ടി​പ്പു​റം: പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക, അ​ഞ്ചു​ഗ​ഡു (19 ശ​ത​മാ​നം) ക്ഷാ​മാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക, ജീ​വാ​ന​ന്ദം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, മെ​ഡി​സെ​പ്പി​ലെ ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മ​ക്ക​ര​പ്പ​റ​മ്പ് സ​ബ് ട്ര​ഷ​റി​ക്കു മു​ന്നി​ല്‍ കെ​എ​സ്എ​സ്പി​എ മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജെ സ്വ​ര്‍​ഗ​കു​മാ​ര്‍, സേ​തു​മാ​ധ​വ​ന്‍, പി. ​ശി​വ​ശ​ങ്ക​ര​ന്‍, പി.​പി ഹ​രി​കൃ​ഷ്ണ​ന്‍, ടി. ​ഇ​ന്ദി​ര, പി.​ടി വ​ര്‍​ഗീ​സ്, പി.​രാ​ജ​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും പ്ര​ക​ട​ന​വും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, എം.​സി. മാ​ത്തു​ക്കു​ട്ടി, സി.​പി. തോ​മ​സ്, സി. ​രാ​മ​കൃ​ഷ്ണ​ന്‍, ബാ​ബു ക​ല്ലാ​യി, യൂ​സ​ഫ് സി​ദ്ദീ​ഖ്, ടി.​പി. ഷൗ​ക്ക​ത്ത​ലി, എ​ന്‍.​പി. രാ​മ​കൃ​ഷ്ണ​ന്‍, എം.​വി. മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.