കള്ളക്കുറിച്ചി മദ്യദുരന്തം സിബിഐ അന്വേഷിക്കട്ടെ എന്നു സുപ്രീംകോടതി
കള്ളക്കുറിച്ചി മദ്യദുരന്തം സിബിഐ അന്വേഷിക്കട്ടെ എന്നു സുപ്രീംകോടതി
Thursday, December 19, 2024 2:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​റു​​​​പ​​​​ത്തി​​​​യേ​​​​ഴു​​​​ പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ക​​​​ള്ള​​​​ക്കു​​​​റി​​​​ച്ചി വ്യാ​​​​ജ​​​​മ​​​​ദ്യ​​​​ദു​​​​ര​​​​ന്തം സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി.

സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം നി​​​​ർ​​​​ദേ​​​​ശി​​​​ച്ച ന​​​​വം​​​​ബ​​​​ർ 20 ലെ ​​​​മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​പ്പീ​​​​ലി​​​​ലാ​​​​ണ് ജ​​​​സ്റ്റി​​​​സ് ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല​​​​യും ജ​​​​സ്റ്റീ​​​​സ് ആ​​​​ർ. മ​​​​ഹാ​​​​ദേ​​​​വ​​​​നും അ​​​​ട​​​​ങ്ങു​​​​ന്ന ബ​​​​ഞ്ചി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.