അമിത് ഷായുടെ പ്രസംഗം പങ്കുവച്ചതിന് എക്സിൽനിന്നു നോട്ടീസ് ലഭിച്ചെന്ന് കോണ്‍ഗ്രസ്
അമിത് ഷായുടെ പ്രസംഗം  പങ്കുവച്ചതിന് എക്സിൽനിന്നു  നോട്ടീസ് ലഭിച്ചെന്ന് കോണ്‍ഗ്രസ്
Friday, December 20, 2024 2:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ്ര​​​സം​​​ഗ​​​ഭാ​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ച​​​തി​​​ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ​​​നി​​​ന്ന് നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ചു​​​വെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ്.

വീ​​​ഡി​​​യോ​​​ ഭാ​​​ഗ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്നു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സൈ​​​ബ​​​ർ ക്രൈം ​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ത​​​ങ്ങ​​​ളെ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​തെ​​​ന്നും എ​​​ക്സ് വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ത​​​നി​​​ക്കും വീ​​​ഡി​​​യോ എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ച ജ​​​യ്റാം ര​​​മേ​​​ശ് അ​​​ട​​​ക്ക​​​മു​​​ള്ള കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കും എ​​​ക്സി​​​ൽ​​​നി​​​ന്നു നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ചു​​​വെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ വ​​​ക്താ​​​വ് സു​​​പ്രി​​​യ ശ്രി​​​നാ​​​തെ പ​​​റ​​​ഞ്ഞു.


വീ​​​ഡി​​​യോ​​​ക​​​ൾ അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​തു നീ​​​ക്കംചെ​​​യ്യി​​​ല്ലെ​​​ന്ന് എ​​​ക്സ് വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ന്നും സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ എ​​​ക്സ് ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്കം ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​താ​​​ണെ​​​ന്നും സു​​​പ്രി​​​യ പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ ഏ​​​തു നി​​​യ​​​മ​​​മാ​​​ണു ത​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​തെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. അ​​​മി​​​ത് ഷാ ​​​എ​​​ന്തി​​​നെ​​​യാ​​​ണു ഭ​​​യ​​​ക്കു​​​ന്നത്? ക്ഷ​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത കു​​​റ്റം ചെ​​​യ്ത അ​​​മി​​​ത് ഷാ ​​​മാ​​​പ്പു പ​​​റ​​​ഞ്ഞ് രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.