കോൽക്കത്ത ബലാത്സംഗം: പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
കോൽക്കത്ത ബലാത്സംഗം: പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
Friday, December 20, 2024 2:16 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ആ​​​ർ.​​​ജി. കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട ഡോ​​​ക്ട​​​റു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സം​​​ഭ​​​വ​​​ത്തി​​​ൽ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

നി​​​ല​​​വി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ്ര​​​തീ​​​ക്ഷ​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഓ​​​ഗ​​​സ്റ്റ് ഒ​​​ൻ​​​പ​​​തി​​​നാ​​​ണ് ആ​​​ർ.​​​ജി. കാ​​​ർ മെ​​​ഡി​​​ക്ക​​ൽ കോ​​​ള​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഓ​​​ൺ ഡ്യൂ​​​ട്ടി പി​​​ജി ട്രെ​​​യി​​​നി​​​യാ​​​യ ഡോ​​​ക്ട​​​റു​​​ടെ മൃ​​​ത​​​ദേ​​​ഹം സെ​​​മി​​​നാ​​​ർ റൂ​​​മി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


മു​​​ൻ പ്രി​​​ൻ​​​സി​​പ്പ​​ൽ സ​​​ന്ദീ​​​പ് ഘോ​​​ഷി​​​നും ത​​​ല പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ അ​​​ഭി​​​ജി​​​ത് മൊ​​​ണ്ട​​​ലി​​​നും ഈ ​​​മാ​​​സം പ​​​തി​​​മൂ​​​ന്നി​​​നു ജാ​​​മ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു. മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ സ​​​ഞ്ജ​​​യ് റോ​​​യ്ക്കെ​​​തി​​​രേ സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.