അം​​​​ബേ​​​​ദ്ക​​​​ർ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ​​​നി​​​​ന്നു ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി ശ്ര​​​​മമെന്ന്‌ രാ​​​​ഹു​​​​ൽ
അം​​​​ബേ​​​​ദ്ക​​​​ർ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ​​​നി​​​​ന്നു ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി ശ്ര​​​​മമെന്ന്‌ രാ​​​​ഹു​​​​ൽ
Friday, December 20, 2024 2:16 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡോ.​​​​ബി.​​​​ആ​​​​ർ. അം​​​​ബേ​​​​ദ്ക​​​​റെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ​​​നി​​​​ന്നു ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ബി​​​​ജെ​​​​പി അം​​​​ഗ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വ​​​​ള​​​​പ്പി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​തെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​തു ന​​​​യി​​​​ച്ചു​​​​വെ​​​​ന്നും ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഐ​​​​എ​​​​സി​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​ത്തി​​​യ വാ​​​​ർ​​​​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ മു​​​​ത​​​​ൽ അ​​​​ദാ​​​​നി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ക്കാ​​​​നാ​​​​ണ് ബി​​​​ജെ​​​​പി ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്ന് രാ​​​​ഹു​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​ദാ​​​​നി വി​​​​ഷ​​​​യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ ബി​​​​ജെ​​​​പി വി​​​​സ​​​​മ്മ​​​​തി​​​​ച്ചു. ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്രം ത​​​​ന്നെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​വി​​​​രു​​​​ദ്ധ​​​​ത​​​​യും അം​​​​ബേ​​​​ദ്ക​​​​ർ വി​​​​രു​​​​ദ്ധ​​​​ത​​​​യു​​​​മാ​​​​ണെ​​​​ന്ന് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ചെ​​​​റു​​​പ​​​​തി​​​​പ്പ് കൈ​​​യി​​​ലേ​​​​ന്തി രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു. അം​​​​ബേ​​​​ദ്ക​​​​ർ രാ​​​​ജ്യ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ പൈ​​​​തൃ​​​​ക​​​​വും സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നാ​​​​ണു ബി​​​​ജെ​​​​പി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

അം​​​​ബേ​​​​ദ്ക​​​ർ വി​​​​രു​​​​ദ്ധ​​​​ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ലൂ​​​​ടെ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി ഒ​​​​രു പ്ര​​​​ത്യേ​​​​ക ചി​​​​ന്താ​​​​ഗ​​​​തി​​​​യാ​​​​ണ് തു​​​​റ​​​​ന്നു​​​കാ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹം മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും രാ​​​​ജി​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും അ​​​​തൊ​​​​ന്നും സം​​​​ഭ​​​​വി​​​​ച്ചി​​​​ല്ല.

ഇ​​​​പ്പോ​​​​ൾ അതില്‍നിന്നു ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണു ബി​​​​ജെ​​​​പി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. സ​​​​ഭ​​​​യ്ക്കു​​​ള്ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ ത​​​​ട​​​​യു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​യെ​​​​ന്നും രാ​​​​ഹു​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.


അ​​​​മി​​​​ത് ഷാ​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​ധാ​​​​ന​​​മ​​​​ന്ത്രി ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​ന്നും ഇ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണു രാ​​​ഹു​​​ലി​​​ന്‍റെ​​​യും പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ അം​​​​ഗ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​തെ​​​ന്നും രാ​​​​ഹു​​​​ലി​​​​നൊ​​​​പ്പം വാ​​​​ർ​​​​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നും രാ​​​​ജ്യ​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ ആ​​​​രോ​​​​പി​​​​ച്ചു.

ഈ ​​​​പ്ര​​​​തി​​​​ഷേ​​​​ധം രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി എ​​​​ത്തി​​​​ക്കാ​​​​നാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ര​​​​ണം, അ​​​​മി​​​​ത ഷാ ​​​​അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​ത് അം​​​​ബേ​​​​ദ്ക​​​​റെ​​​​യാ​​​​ണ്. വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു ബി​​​​ജെ​​​​പി പു​​​​തി​​​​യ നാ​​​​ട​​​​ക​​​​വു​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളെ ബി​​​​ജെ​​​​പി എം​​​​പി​​​​മാ​​​​ർ ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യി ആ​​​ക്ര​​​​മി​​​​ച്ചെ​​​​ന്നും ഖാ​​​ർ​​​ഗെ ആ​​​​രോ​​​​പി​​​​ച്ചു.

അ​​​തി​​​നി​​​ടെ, രാ​​​​ഹു​​​​ലി​​​​നെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ബി​​​​ജെ​​​​പി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി ആ​​​രോ​​​പി​​​ച്ചു. അ​​​​മി​​​​ത് ഷാ​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നും പ്രി​​​യ​​​ങ്ക പ​​​​റ​​​​ഞ്ഞു.

ത​​​​ന്‍റെ ക​​​ൺ​​​മു​​​​ന്നി​​​​ലാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നെ ബി​​​​ജെ​​​​പി എം​​​​പി​​​​മാ​​​​ർ ത​​​​ള്ളി​​​​യി​​​​ട്ട​​​​ത്. അ​​​തി​​​നു​​​ശേ​​​​ഷം ഒ​​​​രു സി​​​​പി​​​​എം എം​​​​പി​​​​യെ​​​​യും ബി​​​​ജെ​​​​പി എം​​​​പി​​​​മാ​​​​ർ ത​​​​ള്ളി​​​​യി​​​​ട്ട​​​​താ​​​​യി പ്രി​​​​യ​​​​ങ്ക ആ​​​​രോ​​​​പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.