ജസ്റ്റീസ് മദൻ ലോക്കൂർ യുഎൻ ഇന്‍റേണൽ ജസ്റ്റീസ് കൗണ്‍സിൽ അധ്യക്ഷൻ
ജസ്റ്റീസ് മദൻ ലോക്കൂർ  യുഎൻ ഇന്‍റേണൽ ജസ്റ്റീസ്  കൗണ്‍സിൽ അധ്യക്ഷൻ
Sunday, December 22, 2024 2:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് മ​​​ദ​​​ൻ ബി. ​​​ലോ​​​ക്കൂ​​​റി​​​നെ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ ഇ​​​ന്‍റേ​​​ണ​​​ൽ ജ​​​സ്റ്റീ​​​സ് കൗ​​​ണ്‍സി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​യ​​​മി​​​ച്ചു. 2028 ന​​​വം​​​ബ​​​ർ 12 വ​​​രെ​​​യാ​​​ണു നി​​​യ​​​മ​​​നം.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര​​​ത​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ഇ​​​ന്‍റേ​​​ണ​​​ൽ ജ​​​സ്റ്റീ​​​സ് കൗ​​​ണ്‍സി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി മ​​​ദ​​​ൻ ലോ​​​ക്കൂ​​​റി​​​നെ നി​​​യ​​​മി​​​ച്ച വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത് യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ട​​​റ​​​സാ​​​ണ്.


ഇ​​​ന്‍റേ​​​ണ​​​ൽ ജ​​​സ്റ്റീ​​​സ് കൗ​​​ണ്‍സി​​​ലി​​​ലേ​​​ക്ക് ലോ​​​ക്കൂ​​​റി​​​നോ​​​ടൊ​​​പ്പം ഓ​​​സ്ട്രേ​​​ലി​​​യ, അ​​​മേ​​​രി​​​ക്ക, ഓ​​​സ്ട്രി​​​യ, ഉ​​​റു​​​ഗ്വെ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും പു​​​തു​​​താ​​​യി അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. 2012 ജൂ​​​ണ്‍ നാ​​​ലി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ലോ​​​ക്കൂ​​​ർ 2018ലാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.