കാട്ടാന ആക്രമണം: ഇടപെടണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ഡീൻ കുര്യാക്കോസ്
കാട്ടാന ആക്രമണം: ഇടപെടണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ഡീൻ കുര്യാക്കോസ്
Saturday, December 21, 2024 2:40 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ത​​​​മം​​​​ഗ​​​​ലം കു​​​​ട്ട​​​​ന്പു​​​​ഴ​​​​യി​​​​ൽ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ യു​​​വാ​​​വ് മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ​​​തി​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നെ സ​​​മീ​​​പി​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​ന​​​​വും കൃ​​​​ത്യ​​​​വി​​​​ലോ​​​​പ​​​​വും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഡീ​​​​ൻ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന് ക​​​​ത്ത് ന​​​​ൽ​​​​കി.

ജ​​​​ന​​​​വാ​​​​സ​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ആ​​​​ന നി​​​​ൽ​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ തൊ​​​​ട്ട​​​​ടു​​​​ത്ത ഫോ​​​​റ​​​​സ്റ്റ് സ്റ്റേ​​​​ഷ​​​​നി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ധ​​​​ന​​​​മി​​​​ല്ലെ​​​​ന്നു പ​​​റ​​​ഞ്ഞ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്നും എം​​​​പി ക​​​​ത്തി​​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


കു​​​​ട്ട​​​​ന്പു​​​​ഴ​​​​യി​​​​ലെ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് തൊ​​​​ട്ടു​​​​മു​​​​ന്പ് സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്നും ഈ ​​​​ര​​​​ണ്ടു സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്നും ഡീ​​​​ൻ ക​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.