പാർലമെന്‍റിന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​ച്ചു
പാർലമെന്‍റിന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​ച്ചു
Saturday, December 21, 2024 2:41 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​രു​​​​മു​​​​ന്ന​​​​ണി​​​​ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ശീ​​​​ത​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ഇ​​​​ന്ന​​​​ലെ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

മൂ​​​​ന്നാം മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന് സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വ​​​​ള​​​​പ്പി​​​​ൽ ന​​​​ട​​​​ന്ന സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​രു​​​​പ​​​​ക്ഷ​​​​വും പ​​​​ര​​​​സ്പ​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്. അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ അം​​​​ബേ​​​​ദ്ക​​​​ർ പ​​​​രാ​​​​മ​​​​ർ​​​​ശം ‘ഇ​​​​ന്ത്യ’ മു​​​​ന്ന​​​​ണി ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​​ന്പോ​​​​ൾ രാ​​​​ഹു​​​​ൽ ഗു​​​​ണ്ടാ​​​​യി​​​​സം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി തി​​​​രി​​​​ച്ചാ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

ന​​​​വം​​​​ബ​​​​ർ 25ന് ​​​​ആ​​​​രം​​​​ഭി​​​​ച്ച ശീ​​​​ത​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സു​​​​പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണു ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​ത്. ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി രാ​​​​ജ്യ​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നെ​​​​തി​​​​രേ അ​​​​വി​​​​ശ്വാ​​​​സ പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​തി​​​​നു ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചു. എ​​​​ന്നാ​​​​ൽ കാ​​​​ലാ​​​​വ​​​​ധി പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തും പ്ര​​​​മേ​​​​യ​​​​ത്തി​​​​ലെ പി​​​​ഴ​​​​വു​​​​ക​​​​ളും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​തു ത​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​രു സ​​​​ഭ​​​​ക​​​​ളി​​​​ലും ന​​​​ട​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ സം​​​​വാ​​​​ദ​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ത​​​​ക​​​​ർ​​​​ത്ത​​​​ത് നെ​​​​ഹ്റു​​​​വും കോ​​​​ണ്‍ഗ്ര​​​​സു​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ൾ, ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ന്തഃ​​​​സ​​​​ത്ത ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യെ​​​​ന്നും രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

വ​​​​യ​​​​നാ​​​​ട് എം​​​​പി പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ക​​​​ന്നി പ്ര​​​​സം​​​​ഗ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​ച​​​​ർ​​​​ച്ച​​​​യി​​​​ൽ ന​​​​ട​​​​ന്നു. എ​​​​ന്തു പ​​​​റ​​​​ഞ്ഞാ​​​​ലും നെ​​​​ഹ്റു​​​​വി​​​​നെ​​​​യും കോ​​​​ണ്‍ഗ്ര​​​​സി​​​​നെ​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ മ​​​​ടി​​​​ക്കു​​​​ന്ന​​​​തെ​​​​ന്തി​​​​നാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ചോ​​​​ദ്യം.


പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​ദാ​​​​നി- മോ​​​​ദി കൂ​​​​ട്ടു​​​​കെ​​​​ട്ട് ഉ​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​തി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ സൊ​​​​റോ​​​​സ്- ഗാ​​​​ന്ധി കൂ​​​​ട്ടു​​​​കെ​​​​ട്ടാ​​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. അ​​​​ദാ​​​​നി വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ത​​​​യാ​​​​റാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബ​​​​ഹ​​​​ളം​​​​മൂ​​​​ലം ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും പി​​​​രി​​​​യേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം പ​​​​ല​​​​പ്പോ​​​​ഴു​​​​മു​​​​ണ്ടാ​​​​യി. ‘ഒ​​​​രു രാ​​​​ജ്യം ഒ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്’ ​​ബി​​​​ല്ല് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​ക്കു വി​​​​ട്ട​​​​തും ശീ​​​​ത​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ്.

അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ അം​​​​ബേ​​​​ദ്ക​​​​ർ പ​​​​രാ​​​​മ​​​​ർ​​​​ശം ‘ഇ​​​​ന്ത്യ’ ​​സ​​​​ഖ്യം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​തോ​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വ​​​​ള​​​​പ്പി​​​​ലെ അ​​​​സാ​​​​ധാ​​​​ര​​​​ണ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണു രാ​​​​ജ്യം സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ച​​​​ത്. ഭ​​​​ര​​​​ണ​​​​പക്ഷവും പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും മു​​​​ഖാ​​​​മു​​​​ഖം മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ മു​​​​ഴ​​​​ക്കി​​​​യ​​​​തോ​​​​ടെ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ന്തി​​​​ലും ത​​​​ള്ളി​​​​ലും പ​​​​രി​​​​ക്കേ​​​​റ്റ ര​​​​ണ്ട് ബി​​​​ജെ​​​​പി എം​​​​പി​​​​മാ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​തോ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ സ്വ​​ഭാ​​വം മാ​​​​റി.

അം​​​​ബേ​​​​ദ്ക​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി ഇ​​​​തി​​​​നെ ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് പി​​​​ന്നീ​​​​ട് ക​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ൽ അ​​​​ദാ​​​​നി- മോ​​​​ദി കൂ​​​​ട്ടു​​​​കെ​​​​ട്ട് മ​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ബി​​​​ജെ​​​​പി​​​​യു​​​​ടെ മ​​​​നഃ​​​​പൂ​​​​ർ​​​​വ​​​​മു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണി​​​​തെ​​​​ന്നാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.