കാർഷിക വിപണന നയം: കി​​​സാ​​​ൻ​​​സ​​​ഭ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്
കാർഷിക വിപണന നയം: കി​​​സാ​​​ൻ​​​സ​​​ഭ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്
Saturday, December 21, 2024 2:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ർ​​​ഷി​​​ക വി​​​പ​​​ണ​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ച പു​​​തി​​​യ ന​​​യ​​​ത്തി​​​നെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നൊ​​​രു​​​ങ്ങി ഓ​​​ൾ ഇ​​​ന്ത്യ കി​​​സാ​​​ൻ സ​​​ഭ (എ​​​ഐ​​​കെ​​​എ​​​സ്).

വി​​​വാ​​​ദ കാ​​​ർ​​​ഷി​​​ക​​​നി​​​യ​​​മ​​​ങ്ങ​​​ൾ തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു കേ​​​ന്ദ്രം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച കാ​​​ർ​​​ഷി​​​ക​​​വി​​​പ​​​ണ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പു​​​തി​​​യ ച​​​ട്ട​​​ക്കൂ​​​ടെ​​​ന്ന് കി​​​സാ​​​ൻ സ​​​ഭ ആ​​​രോ​​​പി​​​ച്ചു.

ഈ ​​​മാ​​​സം 23ന് ​​​രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പു​​​തി​​​യ ക​​​ര​​​ട് ന​​​യ​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ ക​​​ത്തി​​​ച്ച് പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്ന് എ​​​ഐ​​​കെ​​​എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​ജു കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.

ന​​​വം​​​ബ​​​ർ 25ന് ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ര​​​ട് രാ​​​ഷ്‌​​​ട്രീ​​​യ ന​​​യ​​​ത്തി​​​നെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ഴാ​​​ണ് എ​​​ഐ​​​കെ​​​എ​​​സും നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.


കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ ന​​​യം ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ബ​​​ലി ന​​​ൽ​​​കി കോ​​​ർ​​​പ​​​റേ​​​റ്റ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ലാ​​​ഭം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണ്. വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി ക​​​ർ​​​ഷ​​​ക​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കു കേ​​​ന്ദ്രം ശ്ര​​​ദ്ധ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ ക​​​ര​​​ട് ന​​​യം.

പു​​​തി​​​യ ക​​​ര​​​ട് ന​​​യം പി​​​ൻ​​​വ​​​ലി​​​ച്ച് ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​മാ​​​യും കേ​​​ന്ദ്രം ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും എ​​​ഐ​​​കെ​​​എ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.