രാഹുൽ കാണിച്ചത് ഗുണ്ടായിസം: ബിജെപി
രാഹുൽ കാണിച്ചത് ഗുണ്ടായിസം: ബിജെപി
Friday, December 20, 2024 2:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി എം​​​പി​​​മാ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്തു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി കാ​​​ണി​​​ച്ച​​​ത് ഗു​​​ണ്ടാ​​​യി​​​സ​​​മാ​​​ണെ​​​ന്ന് ബി​​​ജെ​​​പി. പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​ള​​​പ്പി​​​ൽ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ബി​​​ജെ​​​പി എം​​​പി​​​മാ​​​രെ മ​​​നഃ​​​പൂ​​​ർ​​​വം ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി ശി​​​വ്‌​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ പ​​​റ​​​ഞ്ഞു.

അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടാ​​​നാ​​​ണ് രാ​​​ഹു​​​ൽ എം​​​പി​​​മാ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്ത​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റ് ക​​​വാ​​​ട​​​മാ​​​യ മ​​​ക​​​ർ ദ്വാ​​​റി​​​ൽ ബി​​​ജെ​​​പി എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ഹു​​​ൽ അ​​​തി​​​ലൂ​​​ടെ അ​​​ക​​​ത്തേ​​​ക്കു ക​​​ട​​​ക്കാ​​​ൻ വ​​​ന്ന​​​പ്പോ​​​ൾ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ട​​​ത്തി​​​വി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ മ​​​നഃ​​​പൂ​​​ർ​​​വം അ​​​വി​​​ടേ​​​ക്കെ​​​ത്തി​​​യ രാ​​​ഹു​​​ൽ എം​​​പി​​​മാ​​​ർ​​​ക്കെ​​​തി​​​രേ അ​​​ക്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചൗ​​​ഹാ​​​ൻ പ​​​റ​​​ഞ്ഞു.


എം​​​പി​​​മാ​​​രെ ശാ​​​രീ​​​രി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ച രാ​​​ഹു​​​ൽ ഗാ​​​ന്ധി മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എം​​​പി​​​മാ​​​രെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ രാ​​​ഹു​​​ലി​​​ന് ആ​​​രാ​​​ണ് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യത്? ഇ​​​തി​​​നാ​​​യി രാ​​​ഹു​​​ൽ കു​​​ങ്ഫു​​​വും ക​​​രാ​​​ട്ടെ​​​യും പ​​​ഠി​​​ച്ചി​​​ട്ടു​​​ണ്ടോ? അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ രാ​​​ഹു​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.