സം​ബാ​ൽ എം​പി​ക്കെ​തി​രേ വൈ​ദ്യു​തി​മോ​ഷ​ണ​ത്തി​ന് കേ​സ്
സം​ബാ​ൽ എം​പി​ക്കെ​തി​രേ വൈ​ദ്യു​തി​മോ​ഷ​ണ​ത്തി​ന് കേ​സ്
Friday, December 20, 2024 2:16 AM IST
സം​​​​ബ​​​​ൽ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സം​​​​ബാ​​​​ലി​​​​ലെ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി എം​​​​പി സി​​​​യാ​​​​വു​​​​ർ റ​​​​ഹ്മാ​​​​ൻ ബാ​​​​ർ​​​​ഗി​​​​നെ​​​​തി​​​​രേ വൈ​​​​ദ്യു​​​​തി​​​​മോ​​​​ഷ​​​​ണ​​​​ത്തി​​​​നു കേ​​​​സ്. ദീ​​​​പ സ​​രാ​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ വൈ​​​​ദ്യു​​​​തി​​​​മോ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എം​​​​പി​​​​യു​​​​ടെ പി​​​​താ​​​​വ് മം​​​​ലു​​​​കു​​​​ർ റ​​​​ഹ്മാ​​​​ൻ ബാ​​​​ർ​​​​ഗി​​​​നെ​​​​തി​​​​രേ​​​​യും കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. വീ​​​​ട്ടി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് മം​​​​ലു​​​​ക്കു​​​​ർ റ​​​​ഹ്മാ​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മീ​​​​റ്റ​​​​റി​​​​ൽ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി വൈ​​​​ദ്യു​​​​തി മോ​​​​ഷ്ടി​​​​ച്ചെ​​​​ന്നാ​​​​ണ് എ​​​​ഫ്ഐ​​​​ആ​​​​റി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.


വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് കേ​​​​സ്. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണു ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ൽ എം​​​​പി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. സം​​​​ബ​​​​ലി​​​​ലെ ഷാ​​​​ഹി ജു​​​​മാ മ​​​​സ്ജി​​​​ദ് സ​​​​ർ​​​​വേ​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സി​​​​യാ​​​​വു​​​​ർ റ​​​​ഹ്മാ​​​​നെ​​​​തി​​​​രേ​​​​യും പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

സം​​​​ബാ​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ യോ​​​​ഗി​​​​ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് സ​​​​ർ​​​​ക്കാ​​​​ർ കൈ​​​​യേ​​​​റ്റം ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ലും ഇ​​​​ടി​​​​ച്ചു​​​​നി​​​​ര​​​​ത്ത​​​​ലും ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.