മദ്യനയ അഴിമതിക്കേസിൽ ലഫ്.ഗവർണർ കേജരിവാളിനെ കുറ്റവിചാരണ ചെയ്യാം
മദ്യനയ അഴിമതിക്കേസിൽ ലഫ്.ഗവർണർ കേജരിവാളിനെ  കുറ്റവിചാരണ ചെയ്യാം
Sunday, December 22, 2024 2:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ദ്യ​​​ന​​​യ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ ക​​​ണ്‍വീ​​​ന​​​റും ഡ​​​ൽ​​​ഹി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളി​​​നെ കു​​​റ്റ​​​വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ വി.​​​കെ. സ​​​ക്സേ​​​ന അ​​​നു​​​മ​​​തി ന​​​ൽ​​​കി.

കേ​​​ജ​​​രി​​​വാ​​​ളി​​​നെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റ​​​വി​​​ചാ​​​ര​​​ണ​​​യ്ക്ക് അ​​​നു​​​മ​​​തി തേ​​​ടി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​ന് ഡ​​​ൽ​​​ഹി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്ത​​​യ​​​ച്ച​​​തി​​​ന്‍റെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യാ​​​യാ​​​ണു ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ വി​​​ചാ​​​ര​​​ണ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഡ​​​ൽ​​​ഹി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കെ കേ​​​ജ​​​രി​​​വാ​​​ളി​​​നെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് എ​​​എ​​​പി നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​യ​​​മ​​​പ്ര​​​കാ​​​രം നേ​​​ര​​​ത്തെ കേ​​​ജ​​​രി​​​വാ​​​ളി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ലും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി മു​​​ൻ​​​കൂ​​​റാ​​​യി വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് ന​​​വം​​​ബ​​​ർ ആ​​​റി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നാ​​​ൽ വി​​​ചാ​​​ര​​​ണ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നി​​​ല്ല.


ഇ​​​തോ​​​ടെ​​​യാ​​​ണു കേ​​​ജ​​​രി​​​വാ​​​ളി​​​നെ വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി ഇ​​​ഡി ഡ​​​ൽ​​​ഹി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്ത​​​യ​​​ച്ച​​​ത്. ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ലും വ​​​ലി​​​യ ​​​രീ​​​തി​​​യി​​​ൽ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​ഡി ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, കേ​​​ജ​​​രി​​​വാ​​​ളി​​​നെ കു​​​റ്റ​​​വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ എ​​​എ​​​പി നേ​​​താ​​​വ് മ​​​നീ​​​ഷ് സി​​​സോ​​​ദി​​​യ ത​​​ള്ളി. ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​വി​​​ടെ​​​യെ​​​ന്ന് സി​​​സോ​​​ദി​​​യ ചോ​​​ദി​​​ച്ചു.

വാ​​​ർ​​​ത്ത​​​ക​​​ൾ തെ​​​റ്റാ​​​ണെ​​​ന്നും അം​​​ബേ​​​ദ്ക​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്നും സി​​​സോ​​​ദി​​​യ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.