തൃ​ശൂ​ര്‍ പൂ​രം: പോ​ലീ​സി​നു വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്
തൃ​ശൂ​ര്‍ പൂ​രം: പോ​ലീ​സി​നു  വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്
Monday, January 6, 2025 5:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ര്‍ പൂ​​​രം ക​​​ല​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സി​​​ന് വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​താ​​​യി എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട്. പോ​​​ലീ​​​സി​​​നെ കൂ​​​ടാ​​​തെ റ​​​വ​​​ന്യു, വ​​​നം​​​വ​​​കു​​​പ്പ്, എ​​​ക്‌​​​സ​​​പ്ലോ​​​സീ​​​വ് വി​​​ഭാ​​​ഗം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തും വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്. പൂ​​​രം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ റി​​​പ്പോ​​​ര്‍​ട്ട് എ​​​ഡി​​​ജി​​​പി സ​​​ര്‍​ക്കാ​​​രി​​​ന് സ​​​മ​​​ര്‍​പ്പി​​​ച്ചു.

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​ള്ള വീ​​​ഴ്ച​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശി​​​പാ​​​ര്‍​ശ​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വെ​​​ടി​​​ക്കെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റി​​​ന്‍റെ​​​യും എ​​​ക്‌​​​സ്‌​​​പ്ലോ​​​സീ​​​വ് വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ശി​​​പാ​​​ര്‍​ശ ചെ​​​യ്തി​​​ട്ടു​​​ണ്ട്.


തൃ​​​ശൂ​​​ര്‍ പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​മാ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ര്‍​ക്കാ​​​ര്‍ ത്രി​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. പൂ​​​രം അ​​​ട്ടി​​​മ​​​റി​​​യി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന ക്രൈം​​​ബ്രാ​​​ഞ്ചും എ​​​ഡി​​​ജി​​​പി എം.​​​ആ​​​ര്‍. അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ വീ​​​ഴ്ച സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും പോ​​​ലീ​​​സ് ഉ​​​ള്‍​പ്പ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ വീ​​​ഴ്ച എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മു​​​മാ​​​ണ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.