പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി​ക​ള്‍ അ​പ്പീ​ല്‍ ന​ല്‍​കി
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്:  പ്ര​തി​ക​ള്‍ അ​പ്പീ​ല്‍ ന​ല്‍​കി
Tuesday, January 7, 2025 2:07 AM IST
കൊ​​​ച്ചി: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ല്‍ ശി​​​ക്ഷ​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി.

സി​​​പി​​​എം നേ​​​താ​​​വും ഉ​​​ദു​​​മ മു​​​ന്‍ എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ കെ.​​​വി. കു​​​ഞ്ഞി​​​രാ​​​മ​​​ന്‍, 14-ാം പ്ര​​​തി കെ.​​​ മ​​​ണി​​​ക​​​ണ്ഠ​​​ന്‍, 21-ാം പ്ര​​​തി രാ​​​ഘ​​​വ​​​ന്‍ വെ​​​ളു​​​ത്തോ​​​ളി, 22-ാം പ്ര​​​തി കെ.​​​വി. ഭാ​​​സ്‌​​​ക​​​ര​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.


തെ​​​ളി​​​വു​​​ക​​​ളി​​​ല്ലാ​​​തെ​​​യാ​​​ണ് പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ത​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ത​​​ട​​​വ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​തെ​​​ന്ന് ഇ​​​വ​​​ര്‍ ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.