പി. ​ജ​യ​രാ​ജ​ൻ ജ​യി​ലി​ൽ പോ​യി​ല്ലെ​ങ്കി​ൽ അ​താ​ണ് തെ​റ്റ്: എം.​വി. ജ​യ​രാ​ജ​ൻ
പി. ​ജ​യ​രാ​ജ​ൻ ജ​യി​ലി​ൽ  പോ​യി​ല്ലെ​ങ്കി​ൽ അ​താ​ണ് തെ​റ്റ്: എം.​വി. ജ​യ​രാ​ജ​ൻ
Tuesday, January 7, 2025 2:07 AM IST
ക​​​ണ്ണൂ​​​ർ: സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യം​​​ഗം പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജ​​​യി​​​ലി​​​ൽ പേ​​​ര്യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ളെ കാ​​​ണാ​​​ൻ പോ​​​യ​​​തി​​​ൽ ഒ​​​രു തെ​​​റ്റു​​​മി​​​ല്ലെ​​​ന്ന് സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ. പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ ജ​​​യി​​​ൽ​​സ​​​ന്ദ​​​ർ​​​ശ​​​നം വി​​​വാ​​​ദ​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​​യി​​​ൽ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യം​​​ഗ​​​മാ​​​യ വ്യ​​​ക്തി ജ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ൽ ഒ​​​രു തെ​​​റ്റു​​​മി​​​ല്ല. സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ രീ​​​തി​​​യാ​​​ണ​​​ത്. ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക എ​​​ന്ന​​​ത് ജ​​​യി​​​ൽ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യം​​​ഗ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണ്. അ​​​ത്ത​​​ര​​​മൊ​​​രു സ്ഥാ​​​ന​​​ത്തി​​​രി​​​ക്കു​​​ന്ന​​​യാ​​​ൾ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​തു തെ​​​റ്റെ​​​ന്നും ആ ​​​സ്ഥാ​​​ന​​​ത്തി​​​രി​​​ക്കാ​​​ൻ അ​​​യോ​​​ഗ്യ​​​നാ​​​ണെ​​​ന്നും പ​​​റ​​​യേ​​​ണ്ടി വ​​​രും.

ജ​​​യി​​​ലി​​​ലു​​​ള്ള​​​വ​​​രെ​​​ല്ലാം കു​​​റ്റ​​​വാ​​​ളി​​​ക​​​ള​​​ല്ല. നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് ജ​​​യി​​​ലി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്. അ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​ൻ ഇ​​​നി​​​യും കേ​​​സു​​​ക​​​ൾ ന​​​ട​​​ത്തേ​​​ണ്ടി വ​​​രും. ശി​​​ക്ഷാ​​​ത​​​ട​​​വു​​​കാ​​​ർ, റി​​​മാ​​​ൻ​​​ഡ് ത​​​ട​​​വു​​​കാ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​ത് ജ​​​യി​​​ൽ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വമാ​​​ണ്. ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നാ​​​യ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി വ​​​രെ ജ​​​യി​​​ലി​​​ൽ ഇ​​​ട​​​യ് ക്കി​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​റ്റു ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ത​​​ട​​​വു​​​കാ​​​ർ​​​ക്ക് അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗം​​കൂ​​​ടി​​​യാ​​​ണ് ജ​​​യി​​​ൽ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി.


അ​​​തേ​​സ​​​മ​​​യം, പേ​​​ര്യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ഭി​​​വാ​​​ദ്യം അ​​​ർ​​​പ്പി​​​ച്ച​​​തും ഇ​​​വ​​​ർ എ​​​വി​​​ടെ​​​യു​​​ള്ള പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് എ​​​ന്നു​​​മു​​​ള്ള ചോ​​​ദ്യ​​​ത്തോ​​​ട് അ​​​ക്കാ​​​ര്യം ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു എം.​​​വി. ജ​​​യ​​​രാ​​​ജ​​​ന്‍റെ മ​​​റു​​​പ​​​ടി.

എ​​​ഡി​​​എം ന​​​വീ​​​ന്‍​ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കു​​​ടും​​​ബം സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ്ടെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​ണെ​​ന്ന് എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ പ​​റ​​ഞ്ഞു. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.