അ​ൻ​വ​റിനു ജാമ്യം, പു​റ​ത്തി​റ​ങ്ങി
അ​ൻ​വ​റിനു ജാമ്യം, പു​റ​ത്തി​റ​ങ്ങി
Tuesday, January 7, 2025 2:19 AM IST
നി​​​ല​​​മ്പൂ​​​ര്‍: നി​​​ല​​​മ്പൂ​​​ര്‍ നോ​​​ര്‍ത്ത് വ​​​നം ഡി​​​വി​​​ഷ​​​ന്‍ ഓ​​​ഫീ​​​സ് അ​​​ടി​​​ച്ചുത​​​ക​​​ര്‍ത്ത കേ​​​സി​​​ല്‍ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ നി​​​ല​​​മ്പൂ​​​ര്‍ എം​​​എ​​​ല്‍എ പി.​​​വി. അ​​​ന്‍വ​​​റി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ചു. ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ അ​​ദ്ദേ​​ഹം ത​​​വ​​​നൂ​​​രി​​​ലെ ജ​​​യി​​​ലി​​​ല്‍നി​​ന്നു മോ​​ചി​​ത​​നാ​​യി. നി​​​ല​​​മ്പൂ​​​ര്‍ ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ല്‍കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

35,000 രൂ​​​പ​​​യു​​​ടെ ആ​​ള്‍ ജാ​​​മ്യ​​​ത്തി​​​ലാ​​​ണ് എം​​​എ​​​ല്‍എ പു​​​റ​​​ത്തി​​​റ​​​ങ്ങി​​യ​​ത്. അ​​​തേ​​​സ​​​മ​​​യം ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത വ​​​ഴി​​​ക്ക​​​ട​​​വ് പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റും ഡി​​​എം​​​കെ പ്ര​​​വ​​​ര്‍ത്ത​​​ക​​​നു​​​മാ​​​യ ഇ. ​​​സു​​​കു​​​വി​​​നെ പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ വീ​​​ട്ടി​​​ല്‍നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​ന്‍വ​​​റി​​​ന് ജാ​​​മ്യം ന​​​ല്‍കു​​​ന്ന​​​ത് കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തെ​​​ല്ലാം ത​​​ള്ളി​​​യാ​​​ണ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യ അ​​​ന്‍വ​​​റി​​​ന് ക​​​ര്‍ശ​​​ന ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളൊ​​​ന്നും ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഒ​​​ന്നി​​​ട​​​വി​​​ട്ട ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ല്‍ നി​​​ല​​​മ്പൂ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന ഉ​​​പാ​​​ധി മാ​​​ത്ര​​​മാ​​​ണ് ജാ​​​മ്യ​​​ത്തി​​​ലു​​​ള്ള​​​ത്.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ക​​​രു​​​ളാ​​​യി ഉ​​​ള്‍വ​​​ന​​​ത്തി​​​ല്‍ മ​​​ണി എ​​​ന്ന ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ പി.​​​വി. അ​​​ന്‍വ​​​ര്‍ എം​​​എ​​​ല്‍എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഏ​​​താ​​​നും പേ​​​ര്‍ നി​​​ല​​​മ്പൂ​​​ര്‍ നോ​​​ര്‍ത്ത് വ​​​നം ഡി​​​വി​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ന് മു​​​ന്നി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.


തു​​​ട​​​ര്‍ന്ന് കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രി​​​ല്‍ ചി​​​ല​​​ര്‍ ഓ​​​ഫീ​​​സ് മു​​​റി​​​യു​​​ടെ പൂ​​​ട്ട് പൊ​​​ളി​​​ച്ച് അ​​​ക​​​ത്തു ക​​​യ​​​റി നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​യ​​​താ​​​ണ് കേ​​​സ്. എം​​​എ​​​ല്‍എ​​​യെ കൂ​​​ടാ​​​തെ മ​​​റ്റു നാ​​​ലു​​​പേ​​​രെക്കൂ​​​ടി ഞാ​​​യ​​​റാ​​​ഴ്ച പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്നാ​​​ണ് കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍കു​​​ക.

“യു​ഡി​എ​ഫി​നൊ​പ്പം കൈ​കോ​ര്‍ക്കാൻ തയാർ”

മ​​​ല​​​പ്പു​​​റം: പി​​​ണ​​​റാ​​​യി​​​യു​​​ടെ ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യ്ക്കും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ​​​യു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യ്ക്കു​​​മെ​​​തി​​​രേ യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം കൈ​​​കോ​​​ര്‍ത്തു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ന് ത​​​യാ​​​റാ​​​ണെ​​​ന്നും പി​​​ണ​​​റാ​​​യി സ​​​ര്‍ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും പി.​​​വി. അ​​​ന്‍വ​​​ര്‍ എം​​​എ​​​ല്‍എ.

ത​​​വ​​​നൂ​​​ര്‍ സെ​​​ന്‍ട്ര​​​ല്‍ ജ​​​യി​​​ലി​​​ല്‍നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ന്‍വ​​​ര്‍. ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ​​​ത് ഒ​​​റ്റ​​​യാ​​​ള്‍ പോ​​​രാ​​​ട്ട​​​മാ​​​യി​​​രു​​​ന്നു. നീ​​​തി​​​പീ​​​ഠ​​​ത്തി​​​ല്‍നി​​​ന്ന് നീ​​​തി ല​​​ഭി​​​ച്ചു. പു​​തി​​യ വ​​നം​​നി​​യ​​മം വ​​ന്നി​​രു​​ന്നെ​​ങ്കി​​ൽ ത​​നി​​ക്ക് നീ​​തി ല​​ഭി​​ക്കി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും അ​​ൻ​​വ​​ർ പ​​റ​​ഞ്ഞു.

പൊ​​​തു​​​സ​​​മൂ​​​ഹ​​​വും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ളും പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ തു​​​ട​​​ങ്ങിയവരും ധാ​​​ര്‍മി​​​ക പി​​​ന്തു​​​ണ ന​​​ല്‍കി​​​യെ​​​ന്ന​​​താ​​​ണ് ത​​​നി​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യ​​​ത്.

താ​​​മ​​​ര​​​ശേ​​​രി, ബ​​​ത്തേ​​​രി ബി​​​ഷ​​​പ്പു​​​മാ​​​ര്‍, സി.​​​പി. ജോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പി​​​ന്തു​​​ണ​​​ച്ചു. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഈ ​​​പി​​​ന്തു​​​ണ​​​യെ​​​ന്നും അ​​ൻ​​വ​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.