ചി​കി​ത്സ​യി​ലി​രി​ക്കേ ത​ട​വു​കാ​ര​ൻ മ​രി​ച്ചു
ചി​കി​ത്സ​യി​ലി​രി​ക്കേ  ത​ട​വു​കാ​ര​ൻ മ​രി​ച്ചു
Monday, January 6, 2025 4:47 AM IST
വി​​​യ്യൂ​​​ർ: ഭാ​​​ര്യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ത​​​ട​​​വു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു. തൃ​​​ശൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ പാ​​​ല​​​ക്കാ​​​ട് ചെ​​​റു​​​ങ്ങാ​​​ട്ടു​​​കാ​​​വ് അ​​​ക​​​ത്ത​​​റ പൊ​​​ണ്‍​കാ​​​ട്ടു​​​പു​​​ര വേ​​​ലാ​​​യു​​​ധ​​​ന്‍റെ മ​​​ക​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ (56) ആ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ച​​​ത്.


പ്ര​​​മേ​​​ഹ​​​വും അ​​​നു​​​ബ​​​ന്ധ അ​​​സു​​​ഖ​​​ങ്ങ​​​ളു​​​മാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പാ​​​ല​​​ക്കാ​​​ട് ഹേ​​​മം​​​ബി​​​ക പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ൽ വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.