വി​ഴി​ഞ്ഞം-കൊ​ല്ലം-പു​ന​ലൂ​ർ സാ​ന്പ​ത്തി​ക വ​ള​ർ​ച്ചാ മു​ന​ന്പ്: ബ​ജ​റ്റി​ലെ പ്ര​ധാ​ന വി​ക​സ​നപ​ദ്ധ​തി പ്ര​ഖ്യാ​പ​നം
Monday, January 6, 2025 4:46 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​ന്‍റെ തെ​​​​​ക്ക​​​​​ൻ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക മേ​​​​​ഖ​​​​​ല​​​​​യ്ക്കു പു​​​​​ത്ത​​​​​ൻ ഉ​​​​​ണ​​​​​ർ​​​​​വു ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന വി​​​​​ഴി​​​​​ഞ്ഞം- കൊ​​​​​ല്ലം-പു​​​​​ന​​​​​ലൂ​​​​​ർ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക- സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ചാ മു​​​​​ന​​​​​ന്പ് സം​​​​​സ്ഥാ​​​​​ന ബ​​​​​ജ​​​​​റ്റി​​​​​ലെ പ്ര​​​​​ധാ​​​​​ന വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മാ​​​​​കും.

വി​​​​​ഴി​​​​​ഞ്ഞം രാ​​​​​ജ്യാ​​​​​ന്ത​​​​​ര തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, കൊ​​​​​ല്ലം, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട ജി​​​​​ല്ല​​​​​ക​​​​​ളു​​​​​ടെ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ വ​​​​​ള​​​​​ർ​​​​​ത്താ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് വി​​​​​ഴി​​​​​ഞ്ഞം- കൊ​​​​​ല്ലം- കൊ​​​​​ട്ടാ​​​​​ര​​​​​ക്ക​​​​​ര- പു​​​​​ന​​​​​ലൂ​​​​​ർ- നെ​​​​​ടു​​​​​മ​​​​​ങ്ങാ​​​​​ട്- വി​​​​​ഴി​​​​​ഞ്ഞം വ്യ​​​​​വ​​​​​സാ​​​​​യ മു​​​​​ന​​​​​ന്പ് വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

കൊ​​​​​ല്ല​​​​​ത്തി​​​​​ന്‍റെ പ​​​​​രന്പ​​​​​രാ​​​​​ഗ​​​​​ത വ്യ​​​​​വ​​​​​സാ​​​​​യ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​യ ക​​​​​ശു​​​​​വ​​​​​ണ്ടി, ക​​​​​യ​​​​​ർ, മ​​​​​ത്സ്യം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്കും പു​​​​​ന​​​​​ലൂ​​​​​ർ, പ​​​​​ത്ത​​​​​നാ​​​​​പു​​​​​രം, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട, നെ​​​​​ടു​​​​​മ​​​​​ങ്ങാ​​​​​ട് മ​​​​​ല​​​​​യോ​​​​​ര മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്കും രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​പ​​​​​ണി തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും വ്യ​​​​​വ​​​​​സാ​​​​​യ ഇ​​​​​ട​​​​​നാ​​​​​ഴി​​​​​യി​​​​​ലെ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ പാ​​​​​ർ​​​​​ക്കു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ച്ചു വാ​​​​​ണി​​​​​ജ്യ സാ​​​​​ധ്യ​​​​​ത വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തും പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​കും.

മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന​​​​​കം മൂ​​​​​ന്നു ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ നി​​​​​ക്ഷേ​​​​​പം ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കാ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണു പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്. ഫെ​​​​​ബ്രു​​​​​വ​​​​​രി ഏ​​​​​ഴി​​​​​ന് ധ​​​​​ന​​​​​മ​​​​​ന്ത്രി കെ.​​​​​എ​​​​​ൻ. ബാ​​​​​ല​​​​​ഗോ​​​​​പാ​​​​​ൽ സം​​​​​സ്ഥാ​​​​​ന ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്പോ​​​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മാ​​​​​യി ഇ​​​​​തു മാ​​​​​റും. അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള തു​​​​​ക​​​​​യും ബ​​​​​ജ​​​​​റ്റി​​​​​ൽ വ​​​​​ക​​​​​യി​​​​​രു​​​​​ത്തും.


സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ തെ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യെ ഊ​​​​​ർ​​​​​ജ​​​​​സ്വ​​​​​ല​​​​​മാ​​​​​യ വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക സാ​​​​​ന്പ​​​​​ത്തി​​​​​ക കേ​​​​​ന്ദ്ര​​​​​മാ​​​​​ക്കി മാ​​​​​റ്റു​​​​​ക​​​​​യെ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ​​​​​യു​​​​​ള്ള വി​​​​​ഴി​​​​​ഞ്ഞം കൊ​​​​​ല്ലം പു​​​​​ന​​​​​ലൂ​​​​​ർ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ചാ മു​​​​​ന​​​​​ന്പ് പ​​​​​ദ്ധ​​​​​തി നേ​​​​​ര​​​​​ത്തെ കി​​​​​ഫ്ബി അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. കി​​​​​ഫ്ബി വ​​​​​ഴി​​​​​യാ​​​​​ണ് പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ക. രാ​​​​​ജ്യ​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ മ​​​​​ദ​​​​​ർ​​​​​ഷി​​​​​പ്പ് പോ​​​​​ർ​​​​​ട്ടാ​​​​​യ വി​​​​​ഴി​​​​​ഞ്ഞം അ​​​​​ന്താ​​​​​രാ​​​​​ഷ്ട്ര ട്രാ​​​​​ൻ​​​​​സ്ഷി​​​​​പ്പ്മെ​​​​​ന്‍റ് തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ പ​​​​​ര​​​​​മാ​​​​​വ​​​​​ധി പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​കും പ​​​​​ദ്ധ​​​​​തി രൂ​​​​​പ​​​​​ക​​​​​ൽ​​​​​പ്പ​​​​​ന ചെ​​​​​യ്യു​​​​​ക.

ഭൂ​​​​​മി ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ൽ പ​​​​​ര​​​​​മാ​​​​​വ​​​​​ധി കു​​​​​റ​​​​​ച്ച് കൂ​​​​​ടു​​​​​ത​​​​​ൽ ഭൂ​​​​​മി​​​​​യും കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളും പാ​​​​​ട്ട​​​​​ത്തി​​​​​ന് എ​​​​​ടു​​​​​ത്ത് വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ളെക്കൂടി പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം. ഹ​​​​​ബ്ബുക​​​​​ളും വ്യ​​​​​വ​​​​​സാ​​​​​യ പാ​​​​​ർ​​​​​ക്കു​​​​​ക​​​​​ളും വഴി വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യും പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും.

ഗ്രോ​​​​​ത്ത് ട്ര​​​​​യാം​​​​​ഗി​​​​​ൾ, വ​​​​​ള​​​​​ർ​​​​​ച്ചാ നോ​​​​​ഡു​​​​​ക​​​​​ൾ, സ​​​​​ബ് നോ​​​​​ഡു​​​​​ക​​​​​ൾ, ഇ​​​​​ട​​​​​നാ​​​​​ഴി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ​​​​​ട​​​​​ങ്ങി​​​​​യ വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക മേ​​​​​ഖ​​​​​ല​​​​​യാ​​​​​കും സൃ​​​​​ഷ്ടി​​​​​ക്കു​​​​​ക. ഇ​​​​​തു​​​​​വ​​​​​ഴി ഗ​​​​​താ​​​​​ഗ​​​​​ത, ലോ​​​​​ജി​​​​​സ്റ്റി​​​​​ക്, വ്യ​​​​​വ​​​​​സാ​​​​​യ പാ​​​​​ർ​​​​​ക്കു​​​​​ക​​​​​ളു​​​​​ടെ ഒ​​​​​രു സം​​​​​യോ​​​​​ജ​​​​​ന​​​​​മാ​​​​​ണ് വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത 66, കൊ​​​​​ല്ലം-​​​​​ചെ​​​​​ങ്കോ​​​​​ട്ട ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത 744, നി​​​​​ർ​​​​​ദി​​​​​ഷ്ട ഗ്രീ​​​​​ൻ​​​​​ഫീ​​​​​ൽ​​​​​ഡ് ഹൈ​​​​​വേ, കൊ​​​​​ല്ലം-​​​​​ചെ​​​​​ങ്കോ​​​​​ട്ട റെ​​​​​യി​​​​​ൽ​​​​​വേ പാ​​​​​ത, പു​​​​​ന​​​​​ലൂ​​​​​ർ- നെ​​​​​ടു​​​​​മ​​​​​ങ്ങാ​​​​​ട്- വി​​​​​ഴി​​​​​ഞ്ഞം റോ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം ഈ ​​​​​വ​​​​​ള​​​​​ർ​​​​​ച്ചാ മു​​​​​ന​​​​​ന്പി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.