സം​സ്ഥാ​ന​ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തും
Thursday, October 10, 2024 1:35 AM IST
തൃ​​​ശൂ​​​ർ: ആ​​​ർ​​​പി ഗ്രൂ​​​പ്പ് വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​പ​​​ക​​​നും മു​​​ൻ ​മാ​​​നേ​​​ജ​​​രു​​​മാ​​​യ ആ​​​ർ.​​​പി. മൊ​​​യ്തൂ​​​ട്ടി സാ​​​ഹി​​​ബി​​​ന്‍റെ 19-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത​​​ല ക്വി​​​സ് മ​​​ത്സ​​​രം ന​​​ട​​​ത്തും. സ്കൂ​​​ളും ആ​​​ർ.​​​പി. മൊ​​​യ്തൂ​​​ട്ടി ഫൗ​​​ണ്ടേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി ഹൈ​​​സ്കൂ​​​ൾ-ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ‘ബ്രെ​​​യി​​​ൻ​​​സ് 2024’ എ​​​ന്ന പേ​​​രി​​​ലാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ.

ഒ​​​ന്നാം​​​ഘ​​​ട്ട​​​മ​​​ത്സ​​​രം 15ന് ​​​രാ​​​ത്രി ഏ​​​ഴു​​​മു​​​ത​​​ൽ 7.30 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തും. ഓ​​​രോ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു മൂ​​​ന്നു​ പേ​​​രെ വീ​​​തം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ര​​​ണ്ടാം​​​ഘ​​​ട്ട മ​​​ത്സ​​​രം ഓ​​​ണ്‍​ലൈ​​​നാ​​​യി 19ന് ​​​ന​​​ട​​​ത്തും. അ​​​ഞ്ചു​ പേ​​​രെ ഫൈ​​​ന​​​ലി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.

24ന് രാ​​​വി​​​ലെ 10.30ന് ​​​എ​​​സ്എ​​​സ്എം​​​വി​​​എ​​​ച്ച്എ​​​സ് സ്കൂ​​​ളി​​​ൽ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്തും. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ട്രോ​​​ഫി​​​യും കാ​​​ഷ് അ​​​വാ​​​ർ​​​ഡും ന​​​ൽ​​​കും. ഗൂ​​​ഗി​​​ൾ ഫോം ​​​വ​​​ഴി​​​യാ​​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ. ഫോ​​​ണ്‍: 9846618352.

24ന് ​​​രാ​​​വി​​​ലെ 10.30ന് ​​​യു​​​പി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ‘ജീ​​​വി​​​ത​​​വി​​​ജ​​​യ​​​ത്തി​​​ൽ അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​നു​​​ള്ള പ്രാ​​​ധാ​​​ന്യം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​​​വും എ​​​ൽ​​​കെ​​​ജി, എ​​​ൽ​​​പി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ക​​​ള​​​റിം​​​ഗ് മ​​​ത്സ​​​ര​​​വും ന​​​ട​​​ത്തും.

ആ​​​ർ.​​​എ​​​സ്. ഷ​​​ക്കീ​​​ർ, പി.​​​കെ. സി​​​റാ​​​ജു​​​ദീ​​​ൻ, സി.​​​എ​​​ൽ. വി​​​ൻ​​​സെ​​​ന്‍റ്, സൈ​​​ജോ ജോ​​​സ​​​ഫ്, താ​​​ഹി​​​റ ഫൈ​​​സ​​​ൽ എ​​​ന്നി​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.