സി​എം​ആ​ർ​എ​ൽ ന​ൽകി​യ കോ​ടി​ക​ളു​ടെ കോ​ഴ ആ​ർ​ക്കെ​ന്നു വ്യ​ക്ത​മാ​യി: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
സി​എം​ആ​ർ​എ​ൽ ന​ൽകി​യ കോ​ടി​ക​ളു​ടെ കോ​ഴ ആ​ർ​ക്കെ​ന്നു വ്യ​ക്ത​മാ​യി: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
Friday, December 20, 2024 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ ക​​​ന്പ​​​നി എ​​​ക്സാ​​​ലോ​​​ജി​​​ക് ക​​​ന്പ​​​നി​​​ക്ക് കോ​​​ടി​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത് ഒ​​​രു രാ​​​ഷ്‌ട്രീയ നേ​​​താ​​​വി​​​നെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​ണെ​​​ന്ന് എ​​​സ്എ​​​ഫ്ഐ​​​ഒ​​​യ്ക്ക് വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ ​​​രാഷ്‌‌ട്രീയ നേ​​​താ​​​വ് ആ​​​രാ​​​ണെ​​​ന്ന് പ​​​റ​​​യാ​​​നു​​​ള്ള ബാ​​​ധ്യ​​​ത മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എ​​​മ്മി​​​നു​​​മു​​​ണ്ടെ​​​ന്ന് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ. കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ലാ​​​ണ് കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

എ​​​സ്എ​​​ഫ്ഐ​​​ഒ കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ ​​​രാ​​​ഷ്‌ട്രീയ നേ​​​താ​​​വ് താ​​​ന​​​ല്ലെ​​​ന്ന് പ​​​റ​​​യാ​​​നു​​​ള്ള ധൈ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഇ​​​പ്പോ​​​ഴു​​​മു​​​ണ്ടോ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നം തു​​​ട​​​ർ​​​ന്നാ​​​ൽ സി​​​എം​​​ആ​​​ർ​​​എ​​​ൽ ന​​​ൽ​​​കി​​​യ കോ​​​ടി​​​ക​​​ൾ കൈ​​​പ്പ​​​റ്റി​​​യ പി​​​വി താ​​​നാ​​​ണെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണ്. എ​​​ക്സാ​​​ലോ​​​ജി​​​ക് പ​​​ണ​​​മി​​​ടാ​​​പാ​​​ടി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്ക​​​ണം.


കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മി​​​ല്ലാ​​​തെ സം​​​ര​​​ക്ഷി​​​ച്ച​​​തും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ രാ​​​ഷ്‌ട്രീയ ആ​​​യു​​​സ് നീ​​​ട്ടി​​​ക്കൊ​​​ടു​​​ത്ത​​​തും മോ​​​ദി​​​യാ​​​ണ്.​​ പി​​​ണ​​​റാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​ത് മോ​​​ദി​​​യു​​​ടെ ദ​​​യ കൊ​​​ണ്ടു​​​മാ​​​ത്ര​​​മാ​​​ണെ​​​ന്നും കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ ആ​​​രോ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.