എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ട്രൈബ്യൂണൽ
എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ട്രൈബ്യൂണൽ
Friday, December 20, 2024 2:16 AM IST
കാ​​​​ക്ക​​​​നാ​​​​ട്: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍ ​സ​​​​ഭ​​​​യു​​​​ടെ ആ​​​​രാ​​​​ധ​​​​നാ​​​​ക്ര​​​​മ​ വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ല്‍ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന അ​​​​ച്ച​​​​ട​​​​ക്ക​​​​രാ​​​​ഹി​​​​ത്യ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളെ സ​​​​ഭാ​​​​പ​​​​ര​​​​മാ​​​​യ കാ​​​​നോ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ​ സ​​​​ഭാ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ല്‍ പ്ര​​​​ത്യേ​​​​ക ട്രൈ​​​ബ്യൂ​​​ണ​​​ൽ ഈ ​​​മാ​​​സം 18നു നി​​​​ല​​​​വി​​​​ല്‍​വ​​​​ന്നു.

സ​​​​ഭാ​​​​ ത​​​​ല​​​​വ​​​​നാ​​​​യ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ലാ​​​​ണ് ട്രൈ​​​ബ്യൂ​​​ണ​​​ൽ സ്ഥാ​​​​പി​​​​ച്ച് ​ഉ​​​​ത്ത​​​​ര​​​​വ് ന​​​ൽ​​​കി​​​യ​​​ത്. പൗ​​​​ര​​​​സ്ത്യ​​​​ സ​​​​ഭ​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള കാ​​​​ന​​​​ന്‍​ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ 89-ാം ന​​​​മ്പ​​​​ര്‍ പ്ര​​​​കാ​​​​രം പൗ​​​​രോ​​​​ഹി​​​​ത്യ​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​രു​​​​ടെ അ​​​​ച്ച​​​​ട​​​​ക്ക മേ​​​​ല്‍​നോ​​​​ട്ടം ന​​​​ട​​​​ത്താ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വും ക​​​​ട​​​​മ​​​​യും മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ്പി​​​​ല്‍ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ണ്.

ക​​​​ല്പ​​​​ന​​​​ക​​​​ളും മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളും നി​​​​രാ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ല്‍ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം അ​​​​ച്ച​​​​ട​​​​ക്ക​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​തി​​​​നാ​​​​യി മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക ട്രൈ​​​ബ്യൂ​​​ണ​​​ലാ​​​ണ് നി​​​​ല​​​​വി​​​​ല്‍ വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​ന​​​​ന്‍​ നി​​​​യ​​​​മപ​​​​ണ്ഡി​​​​ത​​​​രാ​​​​യ ഫാ. ഡോ. ​​​​ജെ​​​​യിം​​​​സ് മാ​​​​ത്യു പാ​​​​മ്പാ​​​​റ സി​​​എം​​​ഐ ​പ്രി​​​​സൈ​​​​ഡിം​​​​ഗ് ജ​​​​ഡ്ജി​​​​യാ​​​​യ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ ഫാ. ​​​​ജോ​​​​സ് മാ​​​​റാ​​​​ട്ടി​​​​ല്‍, ഫാ. ​​​​ജോ​​​​യ് പാ​​​​ലി​​​​യേ​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​ര്‍ ജ​​​​ഡ്ജി​​​​മാ​​​​രാ​​​​യി​​​​രി​​​​ക്കും.

ഫാ. ​​​​ഗ​​​​ര്‍​വാ​​​​സീ​​​​സ് ആ​​​​നി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ല്‍ നീ​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ക​​​​നാ​​​​യും ഫാ. ​​​​ജോ​​​​സ​​​​ഫ് കാ​​​​മി​​​​ച്ചേ​​​​രി നോ​​​​ട്ട​​​​റി​​​​യാ​​​​യും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും. കൂ​​​​ടാ​​​​തെ, അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​യി ഫാ. ​​​​ജോ​​​​സ​​​​ഫ് പ​​​​രു​​​​വു​​​​മ്മേ​​​​ല്‍, ഫാ. ​​​​ഫ്രാ​​​​ന്‍​സി​​​​സ് ആ​​​​ളൂ​​​​ര്‍, ഫാ. ​​​​മാ​​​​ത്യു ക​​​​ല്ല​​​​റയ്ക്കല്‍‍ എ​​​​ന്നി​​​​വ​​​​രെ​​​​യും നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യ​​​​ര്‍​പ്പ​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​കീ​​​​കൃ​​​​ത​​​​രീ​​​​തി സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ വ​​​​ന്ന​​​​ത് 2021 ന​​​​വം​​​​ബ​​​​ര്‍ 28നാ​​​​ണ്. മാ​​​​ര്‍​പാ​​​​പ്പ​​​​യും പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള​ കാ​​​​ര്യാ​​​​ല​​​​യ​​​​വും സ​​​​ഭാ​​​​ സി​​​​ന​​​​ഡും മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ്പും അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​റും പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ഡെ​​​​ല​​​​ഗേ​​​​റ്റും ഉ​​​​പ​​​​ദേ​​​​ശ​​​​രൂ​​​​പേ​​​​ണ​​​​യും ക​​​​ല്പ​​​​ന​​​​ക​​​​ളാ​​​​യും ഏ​​​​കീ​​​​കൃ​​​​ത കു​​​​ര്‍​ബാ​​​​ന​​​​യ​​​​ര്‍​പ്പ​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചി​​​​ട്ടും വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ ഭി​​​​ന്ന​​​​ത​​​​യ്ക്കും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ ഉ​​​​ത​​​​പ്പി​​​​നും ഇ​​​​ട​​​​യാ​​​​കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ല്‍ അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​നം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണു പ്ര​​​​ത്യേ​​​​ക ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ സ്ഥാ​​​​പ​​​​നം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യി​​​​വ​​​​ന്ന​​​തെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യും പി​​​ആ​​​ർ​​​ഒ​​​യു​​​മാ​​​യ റ​​​വ ഡോ. ​​​ആ​​​ന്‍റ​​​ണി വ​​​ട​​​ക്കേ​​​ക്ക​​​ര വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.


രൂ​​​​പ​​​​താ​​​​ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം കോ​​​​ട​​​​തി​​​​ക​​​​ള്‍ സാ​​​​ധാ​​​​ര​​​​ണ​​​​ഗ​​​​തി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ല്‍, എ​​​​റ​​​​ണാ​​​​കു​​​​ളം​- അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു കോ​​​​ട​​​​തി തു​​​​റ​​​​ന്നു ​​​പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്ന കാ​​​​ര്യം അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. അ​​​തി​​​​നാ​​​​ല്‍, മാ​​​​ര്‍ ബോ​​​​സ്‌​​​​കോ പു​​​​ത്തൂ​​​​രി​​​ന്‍റെ അ​​​​ഭ്യ​​​​ര്‍​ഥ​​​​ന​​​​പ്ര​​​​കാ​​​​ര​​​​വും വ​​​ത്തി​​​ക്കാ​​​നി​​​ലെ പൗ​​​​ര​​​​സ്ത്യ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​ശാ​​​​നു​​​​സ​​​​ര​​​​ണ​​​​വു​​​​മാ​​​​ണ് മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ് ​പ്ര​​​​ത്യേ​​​​ക ട്രൈ​​​ബ്യൂ​​​ണ​​​ൽ ​സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തു​​​​ന്ന അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ര്‍, സ​​​​ന്യ​​​​സ്ത​​​​ര്‍, അ​​​​ല്മാ​​​​യ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ സ​​​​ഭാ​​​​ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​പ​​​​ടി​ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ഈ ​​​ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. പൗ​​​​ര​​​​സ്ത്യ​​​ സ​​​​ഭ​​​​ക​​​​ളു​​​​ടെ കാ​​​​ന​​​​ന്‍​ നി​​​​യ​​​​മസം​​​​ഹി​​​​ത​​​​യും മ​​​​റ്റു സ​​​​ഭാ​​​​ നി​​​​യ​​​​മ​​​​ങ്ങ​​​​ളും അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ട്രൈ​​​ബ്യൂ​​​ണ​​​ൽ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക.

പൗ​​​​ര​​​​സ്ത്യ കാ​​​​ന​​​​ന്‍​ നി​​​​യ​​​​മ​ സം​​​​ഹി​​​​ത​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ട്രൈ​​​ബ്യൂ​​​ണ​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ശി​​​​ക്ഷ വി​​​​ധി​​​​ക്ക​​​​ലും, രോ​​​​ഗ​​​​ത്തി​​​​നു​​​​ള്ള ചി​​​​കി​​​​ത്സ​​​​യാ​​​​യും രോ​​​​ഗം മാ​​​​റ്റാ​​​​നു​​​​ള്ള മ​​​​രു​​​​ന്നാ​​​​യു​​​മാ​​​​ണ് വി​​​​വ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ​​​​യും സ്‌​​​​നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ​​​​യും വ​​​​ഴി​​​​ക​​​​ള്‍ അ​​​​ട​​​​യു​​​​മ്പോ​​​​ഴാ​​​​ണ് സ​​​​ഭ നീ​​​​തി​​​​ന്യാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​ത്.

ഈ ​​​​പ്ര​​​​ത്യേ​​​​ക ട്രൈ​​​ബ്യൂ​​​ണ​​​ൽ സ​​​​ഭാ​​​ കു​​​​റ്റ​​​​ങ്ങ​​​​ള്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ശി​​​​ക്ഷ ന​​​​ല്‍​കാ​​​​ന്‍ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണെ​​​ന്നും നീ​​​​തി​​​​ന്യാ​​​​യ അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ട്രൈ​​​ബ്യൂ​​​ണ​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണു വ്യ​​​​ക്തി​​​​ക​​​​ള്‍ ചെ​​​​യ്ത കു​​​​റ്റ​​​​ത്തി​​​​ന്‍റെ കാ​​​​ഠി​​​​ന്യാ​​​​നു​​​​സ​​​​ര​​​​ണം ന്യാ​​​​യാ​​​​ധി​​​​പ​​​​ന്മാ​​​​ര്‍ ശി​​​​ക്ഷ വി​​​​ധി​​​​ക്കു​​​​ക​​​യെ​​​ന്നും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.