സി​സ്റ്റ​ർ ട്രീ​സ പാ​ല​യ്ക്ക​ൽ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ട്രീ​സ  പാ​ല​യ്ക്ക​ൽ  പ്രൊ​വി​ന്‍​ഷ്യ​ല്‍  സു​പ്പീ​രി​യ​ർ
Friday, December 20, 2024 2:16 AM IST
ത​​​ല​​​ശേ​​​രി: തി​​​രു​​​ഹൃ​​​ദ​​​യ സ​​​ന്യാ​​​സി​​​നീ​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ട്രീ​​​സ പാ​​​ല​​​യ്ക്ക​​​ൽ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സി​​​സ്റ്റ​​​ര്‍ എ​​​ൽ​​​സി ജ​​​യിം​​​സ് പ​​​തി​​​യി​​​ൽ (വി​​​കാ​​​ര്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ൽ), സി​​​സ്റ്റ​​​ർ റെ​​​ജി ജേ​​​ക്ക​​​ബ് കാ​​​രി​​​തു​​​രു​​​ത്തി​​​ൽ (ജീ​​​വ​​​കാ​​​രു​​​ണ്യ​​​വ​​​കു​​​പ്പ്), സി​​​സ്റ്റ​​​ർ വി​​​നീ​​​ത ജോ​​​ൺ വേ​​​ങ്ങ​​​ക്കു​​​ന്നേ​​​ൽ (വി​​​ദ്യാ​​​ഭ്യാ​​​സം), സി​​​സ്റ്റ​​​ർ ഡെ​​​ൽ​​​ന മ​​​രി​​​യ താ​​​ന്നി​​​ക്ക​​​ൽ (സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ​​​വ​​​കു​​​പ്പ് ), സി​​​സ്റ്റ​​​ർ മെ​​​ർ​​​ലി ജോ​​​ൺ മ​​​ക്ക​​​നാ​​​ൽ (ഓ​​​ഡി​​​റ്റ​​​ർ), സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി മാ​​​ത്യു ചി​​​റ്റാ​​​ട്ടി​​​ൽ (പ്രൊ​​​ക്കു​​​റേ​​​റ്റ​​​ർ) എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.