സാലറി ചലഞ്ച്: സ​​​​ര്‍ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ​​​​തി​​​​രാ​​​​യ കേ​​​​സ് റ​​​​ദ്ദാ​​​​ക്കി
സാലറി ചലഞ്ച്: സ​​​​ര്‍ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ​​​​തി​​​​രാ​​​​യ കേ​​​​സ് റ​​​​ദ്ദാ​​​​ക്കി
Friday, December 20, 2024 12:48 AM IST
കൊ​​​​ച്ചി: പ്ര​​​​ള​​​​യ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​ത്തി​​​​നാ​​​​യി ഒ​​​​രു മാ​​​​സ​​​​ത്തെ ശ​​​​മ്പ​​​​ളം ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ലേ​​​​ക്കു ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ര്‍ദേ​​​​ശ​​​​ത്തെ പ​​​​രി​​​​ഹ​​​​സി​​​​ച്ച് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പോ​​​​സ്റ്റി​​​​ട്ട സ​​​​ര്‍ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. സ​​​​പ്ലൈ​​​​കോ ഔ​​​​ട്ട് ലറ്റ് മാ​​​​നേ​​​​ജ​​​​രാ​​​​യ കാ​​​​സ​​​​ര്‍ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി ജ​​​​മാ​​​​ലി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സാ​​​​ണു റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

2018 ലെ ​​​​വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ഒ​​​​രു മാ​​​​സ​​​​ത്തെ ശ​​​​മ്പ​​​​ളം ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്ന അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ര്‍ന്നാ​​​​ണ് ചെ​​​​ല​​​​വ് ചു​​​​രു​​​​ക്കി മു​​​​ഖ്യ​​​​മ​​​​ന്ത്രി മാ​​​​തൃ​​​​ക കാ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​തി​​​​നു​​​​ശേ​​​​ഷം ഉ​​​​പ​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നും ജ​​​​മാ​​​​ല്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ല്‍ പോ​​​​സ്റ്റി​​​​ട്ട​​​ത്. തു​​​​ട​​​​ര്‍ന്ന് ഐ​​​​പി​​​​സി സെ​​​​ക്‌​​​ഷ​​​​ന്‍ 166, 167 വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം പോ​​​​ലീ​​​​സ് ഇ​​​​യാ​​​​ള്‍ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തു.


ഇ​​​തോ​​​ടെ കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ജ​​​​മാ​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ന്‍റെ പോ​​​​സ്റ്റ് സം​​​​ഭാ​​​​വ​​​​ന ന​​​​ല്‍കു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ല്‍ക്കാ​​​​ന്‍ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ പ്രേ​​​​രി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ വാ​​​​ദം. ഈ ​​​വാ​​​ദം ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

കേ​​​​സ് റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ല്‍ സ​​​​ര്‍ക്കാ​​​​ര്‍ ന​​​​യ​​​​ങ്ങ​​​​ളെ​​​​യും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ പ​​​​ര​​​​സ്യ​​​​മാ​​​​യി വി​​​​മ​​​​ര്‍ശി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.