ക്രി​സ്മ​സി​ന് ഒ​രു ഗ​ഡു ക്ഷേ​മ​പെ​ൻ​ഷ​ൻ
ക്രി​സ്മ​സി​ന്  ഒ​രു ഗ​ഡു  ക്ഷേ​മ​പെ​ൻ​ഷ​ൻ
Friday, December 20, 2024 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്മ​​​സി​​​ന് ഒ​​​രു ഗ​​​ഡു സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ- ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ 1,600 രൂ​​​പ വീ​​​തം ല​​​ഭി​​​ച്ചുതു​​​ട​​​ങ്ങു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

ഡി​​​സം​​​ബ​​​റി​​​ൽ ര​​​ണ്ടു ഗ​​​ഡു ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തേ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ധ​​​നപ്ര​​​തി​​​സ​​​ന്ധി​​​യെത്തുട​​​ർ​​​ന്ന് ഇ​​​ത്ത​​​വ​​​ണ ഒ​​​രു ഗ​​​ഡു മാ​​​ത്ര​​​മേ​​​യു​​​ള്ളൂ.


27 ല​​​ക്ഷം പേ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ തു​​​കയെ ത്തും. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വീ​​​ട്ടി​​​ലെ​​​ത്തി പെ​​​ൻ​​​ഷ​​​ൻ കൈ​​​മാ​​​റും. 62 ല​​​ക്ഷം പേ​​​രാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.