റോ​ഡ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് നി​ര​ത്തി​ലേ​ക്ക്
റോ​ഡ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ  എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് നി​ര​ത്തി​ലേ​ക്ക്
Friday, December 20, 2024 2:16 AM IST
റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സ്ക്വാ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഒ​​​രു ടീം ​​​ഒ​​​രു സ്ഥ​​​ല​​​ത്ത് നാ​​​ലു​​​മ​​​ണി​​​ക്കൂ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ച്ച്. നാ​​​ഗ​​​രാ​​​ജു​​​വി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. നാ​​​ലു​​​ മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ അ​​​ടു​​​ത്ത നാ​​​ലു​​​ മ​​​ണി​​​ക്കൂ​​​ർ മ​​​റ്റൊ​​​രു സ്ഥ​​​ല​​​ത്ത് പ​​​രി​​​ശോ​​​ധ​​ന ന​​​ട​​​ത്താ​​​ൻ പാ​​​ടു​​​ള്ളൂ.

പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റോ​​​ഡു​​​ക​​​ളി​​​ലെ​​​ല്ലാം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സ്ക്വാ​​​ഡി​​​ന്‍റെ സാ​​​ന്നി​​​ധ്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ഡി​​​സം​​​ബ​​​ർ 31ന് ​​​രാ​​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ ഒ​​​ന്നി​​​ന് പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നു​​​വ​​​രെ ഒ​​​രു ജി​​​ല്ല​​​യി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന്‍റെ അ​​​ഞ്ച് സ്ക്വാ​​​ഡു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നു​​​മു​​​ത​​​ൽ ആ​​​റു​​​വ​​​രെ ഒ​​​രു സ്ക്വാ​​​ഡും ഉ​​​ണ്ടാ​​​ക​​​ണം. ഓ​​​രോ താ​​​ലൂ​​​ക്കി​​​ലും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സ്ക്വാ​​​ഡി​​​ന് അ​​​ത​​ത് പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ർ​​​ടി ഓ​​​ഫീ​​​സ്, സ​​​ബ് ആ​​​ർ​​​ടി ഓ​​​ഫീ​​​സ് എ​​​ന്നി​​​വി​​ട​​​ങ്ങ​​​ളി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം. ന​​​ന്പ​​​ർ പ്ലേ​​​റ്റ് മ​​​റ​​യ്ക്ക​​​ത്ത​​​ക്ക രീ​​​തി​​​യി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഫോ​​​ട്ടോ​​​യും മാ​​​ല​​​യും വ​​​ച്ചാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് വൈ​​​കി​​​ക്ക​​​രു​​​ത്.


എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സ്ക്വാ​​​ഡി​​​നു​​​ള​​​ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ​​​യും പ​​​രി​​​ശോ​​​ധ​​​നാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും കു​​​റ​​​വു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ശേ​​​ഖ​​​രി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.