തോ​മ​സ് ഐ​സക്കി​​ന്‍റെ നിയമനം ചോ​ദ്യം ചെ​യ്തു ഹ​ര്‍​ജി
തോ​മ​സ് ഐ​സക്കി​​ന്‍റെ നിയമനം ചോ​ദ്യം  ചെ​യ്തു ഹ​ര്‍​ജി
Friday, December 20, 2024 2:16 AM IST
കൊ​​​​ച്ചി: മു​​​​ന്‍ മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കി​​​​നെ വി​​​​ജ്ഞാ​​​​ന കേ​​​​ര​​​​ള പ​​​​ദ്ധ​​​​തി ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​പ​​​​ദ​​​​വി​​​​യി​​​​ല്‍ നി​​​​യ​​​​മി​​​​ച്ച​​​​തു ചോ​​​​ദ്യം ചെ​​​​യ്ത് ഹൈ​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി.

പൊ​​​​തു​​​​ഖ​​​​ജ​​​​നാ​​​​വി​​​​ന് മാ​​​​സം ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യോ​​​​ളം ബാ​​​​ധ്യ​​​​ത​​​​യാ​​​​കു​​​​ന്ന നി​​​​യ​​​​മ​​​​നം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി ന​​​​വാ​​​​സാ​​​​ണ് ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് നി​​​​തി​​​​ന്‍ ജാം​​​​ദാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് എ​​​​സ്. മ​​​​നു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് അ​​​​ധി​​​​ക സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.


പ്ലാ​​​​നിം​​​​ഗ് ആ​​​​ന്‍​ഡ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ല്‍ തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കി​​​​നെ നി​​​​യ​​​​മി​​​​ച്ചാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, ഇ​​​​ത്ത​​​​ര​​​​മൊ​​​​രു വ​​​​കു​​​​പ്പു​​​​ത​​​​ന്നെ ഇ​​​​ല്ലെ​​​​ന്നും സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.