കോൺഗ്രസിന്‍റെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ
കോൺഗ്രസിന്‍റെ രാ​ഷ്ട്രീ​യ  വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ
Saturday, October 5, 2024 6:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തി വ​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഇ​​​ന്നു മു​​​ത​​​ൽ 20 വ​​​രെ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക കാ​​​ന്പ​​​യി​​​ൻ ’ജ​​​ന​​​ദ്രോ​​​ഹ സ​​​ർ​​​ക്കാ​​​രി​​​നെ​​​തിരേ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭം ’ കെ​​​പി​​​സി​​​സി ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​ലി​​​ജു അ​​​റി​​​യി​​​ച്ചു.

വ​​​ലി​​​യ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ 1,494 മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1,500 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി രാ​​​ഷ്ട്രീ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തും. രാ​​​ഷ്ട്രീ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗ​​​ങ്ങ​​​ളു​​​ടെ ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഡി​​​സി​​​സി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നാ​​​ളെ​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് തി​​​ങ്ക​​​ളാ​​​ഴ്ചയും ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കും.
വ​​​യ​​​നാ​​​ട് മാ​​​ന​​​ന്ത​​​വാ​​​ടി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി​​​യും കോ​​​ഴി​​​ക്കോ​​​ട് ഇ​​​ല​​​ത്തൂ​​​ർ ബ്ലോ​​​ക്കി​​​ലെ എ​​​ല​​​ഞ്ഞി​​​ക്ക​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും രാ​​​ഷ്ട്രീ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗ​​​ത്തി​​​ന്‍റെ ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.