പോ​ക്‌​സോ കേസ്: ന​ടി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
പോ​ക്‌​സോ കേസ്:  ന​ടി​യു​ടെ മു​ന്‍​കൂ​ര്‍  ജാ​മ്യാ​പേ​ക്ഷ  ത​ള്ളി
Saturday, October 5, 2024 6:12 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: മു​​​കേ​​​ഷ​​​ട​​​ക്കം ഏ​​​ഴു സി​​​നി​​​മാ​​​ന​​​ട​​​ന്മാ​​​ര്‍​ക്കെ​​​തി​​രേ പീ​​​ഡ​​​ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച ന​​​ടി പോ​​​ക്‌​​​സോ കേ​​​സി​​​ല്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി. കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യാ​​​ണു മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്. മൂ​​​ന്നു ത​​​വ​​​ണ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടും പ​​​രാ​​​തി​​​ക്കാ​​​രി​​​യോ ഇ​​​വ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നോ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തു​​​കൂ​​​ടാ​​​തെ ഏ​​​തു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​ണു പോ​​​ക്‌​​​സോ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തെ​​​ല്ലാം പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണു ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്.


ന​​​ടി​​​ക്കെ​​​തി​​​രേ ബ​​​ന്ധു​​​കൂ​​​ടി​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി ന​​​ല്‍​കി​​​യ പ​​​രാ​​​തി പ്ര​​​കാ​​​ര​​​മാ​​​ണ് പോ​​​ക്‌​​​സോ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​മ്പ് സി​​​നി​​​മ​​​യി​​​ല്‍ അ​​​വ​​​സ​​​രം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ചെ​​​ന്നൈ​​​യി​​​ല്‍ എ​​​ത്തി​​​ച്ച് പ​​​ല​​​ര്‍​ക്കും ത​​​ന്നെ കാ​​​ഴ്ച​​​വ​​​ച്ചു​​​വെ​​​ന്നാ​​​ണ് ബ​​​ന്ധു​​​വാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി.
ന​​​ടി കാ​​​സ​​​ര്‍​ഗോ​​​ഡ് കോ​​​ട​​​തി​​​യെ കൂ​​​ടാ​​​തെ 13 ജി​​​ല്ലാ കോ​​​ട​​​തി​​​ക​​​ളി​​​ലും കൊ​​​ച്ചി, ചെ​​​ന്നൈ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ലും മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.