നാ​ല​പ്പാ​ട​ൻ പു​ര​സ്‌​കാ​രം ശ്രീ​കു​മാ​ര​ൻ​ത​മ്പി​ക്ക്
നാ​ല​പ്പാ​ട​ൻ  പു​ര​സ്‌​കാ​രം  ശ്രീ​കു​മാ​ര​ൻ​ത​മ്പി​ക്ക്
Saturday, October 5, 2024 3:57 AM IST
പു​​​ന്ന​​​യൂ​​​ർ​​​ക്കു​​​ളം: നാ​​​ല​​​പ്പാ​​​ട്ട് നാ​​​രാ​​​യ​​​ണ​​​മേ​​​നോ​​​ന്‍റെ 137-ാംജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന നാ​​​ല​​​പ്പാ​​​ട​​​ൻ പു​​​ര​​​സ്കാ​​​ര​​​ത്തി​​ന് ക​​​വി​​​യും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ശ്രീ​​​കു​​​മാ​​​ര​​​ൻ​​​ത​​​മ്പി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പു​​​ര​​​സ്‌​​​കാ​​​ര​​​സ​​​മ​​​ർ​​​പ്പ​​​ണം ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും.

ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം ഏ​​​ഴി​​​നു ന​​​ട​​​ത്തു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഏ​​​ഴി​​​നു വൈ​​കു​​ന്നേ​​രം നാ​​​ലി​​​ന് കു​​​ന്ന​​​ത്തൂ​​​ർ​​​മ​​​ന ആ​​​യു​​​ർ​​​വേ​​​ദ ഹെ​​​റി​​​റ്റേ​​​ജ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ സി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​നു​​​സ്മ​​​ര​​​ണ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ടി.​​​പി. ഉ​​​ണ്ണി, അ​​​ബ്ദു​​​ൽ പു​​​ന്ന​​​യൂ​​​ർ​​​ക്കു​​​ളം, പി. ​​​രാ​​​മ​​​ദാ​​​സ്, സ​​​ക്ക​​​റി​​​യ കു​​​ന്ന​​​ച്ചാം​​​വീ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.