‘ക്ഷ​മ വേ​ണം’ എ​ൻ​സി​പി​യി​ലെ മ​ന്ത്രിമാ​റ്റം
‘ക്ഷ​മ വേ​ണം’ എ​ൻ​സി​പി​യി​ലെ മ​ന്ത്രിമാ​റ്റം
Friday, October 4, 2024 5:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​സി​​​പി​​​യി​​​ലെ മ​​​ന്ത്രിമാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല. എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​നെ മാ​​​റ്റി പ​​​ക​​​രം തോ​​​മ​​​സ് കെ.​​​ തോ​​​മ​​​സി​​​നെ മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന എ​​​ൻ​​​സി​​​പി​​​യു​​​ടെ തീ​​​രു​​​മാ​​​നം പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​സി.​​​ ചാ​​​ക്കോ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും കാ​​​ത്തി​​​രി​​​ക്കാ​​​നാ​​​ണ് അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്നാ​​​ൽ എ​​​ൻ​​​സി​​​പി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി ‘നോ’ ​​​പ​​​റ​​​ഞ്ഞി​​​ല്ല. തോ​​​മ​​​സ് കെ. ​​​തോ​​​മ​​​സി​​​നെ മ​​​ന്ത്രി​​​യാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണു പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ഉ​​​യ​​​രു​​​ന്ന​​​ത്. ശ​​​ശീ​​​ന്ദ്ര​​​നെ മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു മാ​​​റ്റ​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​റി​​​ന് ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി.​​​സി.​​​ ചാ​​​ക്കോ​​​യു​​​ടെ നി​​​ർ​​​ബ​​​ന്ധ​​​പ്ര​​​കാ​​​ര​​​മാ​​​ണു ശ​​​ര​​​ദ് പ​​​വാ​​​ർ, ശ​​​ശീ​​​ന്ദ്ര​​​നെ മാ​​​റ്റാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.