മു​ന​മ്പ​ത്തെ കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: വി.​ഡി. സ​തീ​ശ​ൻ
മു​ന​മ്പ​ത്തെ കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ  അ​നു​വ​ദി​ക്കി​ല്ല: വി.​ഡി. സ​തീ​ശ​ൻ
Friday, October 4, 2024 5:17 AM IST
വൈ​​​പ്പി​​​ൻ : വ​​ഖ​​ഫി​​​ന്‍റെ പേ​​​രി​​​ൽ മു​​​ന​​​മ്പ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ളെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. മു​​​ന​​​മ്പം ക​​​ട​​​പ്പു​​​റം മേ​​​ഖ​​​ല​​​യി​​​ൽ 600 ൽ​​പ്പ​​രം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ കി​​​ട​​​പ്പാ​​​ടം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്കും നി​​​യ​​​മ​​പോ​​​രാ​​​ട്ട​​​ത്തി​​​നും പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് ജി​​​ല്ലാ കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​ന​​​മ്പം ക​​​ട​​​പ്പു​​​റ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

വ​​​ഖ​​​ഫ് കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ഭൂ​​​മി​​​യി​​​ൽ വ​​​ഖ​​​ഫ് കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​മു​​​ന്പ് താ​​​മ​​​സ​​​ക്കാ​​​രാ​​​യ​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ നി​​​യ​​​മ​​​മി​​​ല്ല. മ​​​റി​​​ച്ച് കൈ​​യേ​​​റ്റ​​​ക്കാ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​മാ​​​ണു​​​ള്ള​​​ത്. മു​​​ന​​​മ്പ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ൾ കൈ​​യേ​​​റ്റ​​​ക്കാ​​​ര​​​ല്ല. പ​​​ണം ന​​​ൽ​​​കി വാ​​​ങ്ങി​​​യ ഭൂ​​​മി​​​യാ​​​ണി​​​ത്. അ​​​തു​​കൊ​​​ണ്ട് ഇ​​​തു വ​​​ഖ​​​ഫ്ഭൂ​​​മി​​​യ​​​ല്ലെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നി​​​ടെ കു​​​ടി​​​യി​​​റ​​​ക്കു​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ നി​​​സ​​​ഹാ​​​യാ​​​വ​​​സ്ഥ ചൂ​​​ഷ​​​ണം​​​ചെ​​​യ്തു നാ​​​ട്ടി​​​ൽ വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം ന​​​ട​​​ത്തി ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന തി​​​രി​​​ച്ച​​​റി​​​യ​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി, ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ൽ​​​എ, കെ.​​​പി. ധ​​​ന​​​പാ​​​ല​​​ൻ, അ​​​ജ​​​യ് ത​​​റ​​​യി​​​ൽ, ദീ​​​പ​​​ക് ജോ​​​യ്, ടോ​​​ണി ച​​​മ്മി​​​ണി, മു​​​ന​​​മ്പം സ​​​ന്തോ​​​ഷ്, എം.​​​ജെ ടോ​​​മി, സെ​​​ബാ​​​സ്റ്റ്യ​​​ൻ, ബെ​​​ന്നി ജോ​​​സ​​​ഫ്, ഫാ.​​​ആ​​​ന്‍റ​​ണി സേ​​​വ്യ​​​ർ, വി.​​​എ​​​സ്‌​. സോ​​​ളി​​​രാ​​​ജ്, കെ.​​​കെ .ബാ​​​ബു, എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.