സംസ്ഥാന സ്കൂ​ള്‍ ക​ലോ​ത്സ​വം ജ​നു​വ​രി​യി​ലേ​ക്കു മാ​റ്റി
Friday, October 4, 2024 5:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​ര്‍ മൂ​​​ന്നു മു​​​ത​​​ല്‍ ഏ​​​ഴു​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വം ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​ര​​​ത്തേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും.

ഡി​​​സം​​​ബ​​​ര്‍ നാ​​​ലി​​​ന് നാ​​​ഷ​​​ണ​​​ല്‍ അ​​​ച്ചീ​​​വ്മെ​​ന്‍റ് സ​​​ര്‍​വേ (നാ​​​സ്) പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് തീ​​​യ​​​തി മാ​​​റ്റി​​​യ​​​ത്. പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന കാ​​​ര്യം കേ​​​ന്ദ്ര സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സ​​​ര്‍​ക്കു​​​ല​​​ര്‍ വ​​​ഴി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​മ്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​വ​​​ര്‍​ക്ക് ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കും.


ക​​​ലോ​​​ത്സ​​​വം മാ​​​റ്റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ്കൂ​​​ള്‍, ഉ​​​പ​​​ജി​​​ല്ലാ, ജി​​​ല്ലാ ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ളും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സ്കൂ​​​ള്‍​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ഈ​​​മാ​​​സം 15ന​​​കം പൂ​​​ര്‍​ത്തി​​​യാ​​​ക്കും. സ​​​ബ് ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​വം​​​ബ​​​ര്‍ 10ന് ​​​മു​​​ന്‍​പാ​​​യും ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ഡി​​​സം​​​ബ​​​ര്‍ മൂ​​​ന്നി​​​നു മു​​​ന്‍​പാ​​​യും പൂ​​​ര്‍​ത്തി​​​യാ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.