കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ഷൂ​ട്ടേ​ഴ്സി​ന്‍റെ പ്ര​ത്യേ​ക പാ​ന​ലും സ്ക്വാ​ഡും രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നം
കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ഷൂ​ട്ടേ​ഴ്സി​ന്‍റെ  പ്ര​ത്യേ​ക പാ​ന​ലും സ്ക്വാ​ഡും രൂ​പീ​ക​രി​ക്കാ​ൻ  തീ​രു​മാ​നം
Friday, October 4, 2024 5:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​യെ വെ​​​ടി​​​വ​​​യ്ക്കാ​​​ൻ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​ത്യേ​​​ക ഷൂ​​​ട്ടേ​​​ഴ്സി​​​ന്‍റെ പാ​​​ന​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. വ​​​നം മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് ​തീ​​​രു​​​മാ​​​നം. വെ​​​ടി​​​വ​​യ്​​​ക്കാ​​​ൻ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നും വി​​​ര​​​മി​​​ച്ച​​​വ​​​ർ, വി​​​ര​​​മി​​​ച്ച ജ​​​വാ​​ന്മാ​​​ർ, റൈ​​​ഫി​​​ൾ ക്ല​​​ബി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പാ​​​ന​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക.

പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്ക് ഈ ​​​പാ​​​ന​​​ലി​​​ൽ നി​​​ന്നും ഷൂ​​​ട്ടേ​​​ഴ്സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​വു​​​ന്ന​​​തും ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി പ​​​രി​​​ച​​​യ​​​മു​​​ള്ള ആ​​​ളു​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ്ക്വാ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​തു​​​മാ​​​ണ്. ഷൂ​​​ട്ടേ​​​ഴ്സി​​​നു​​​ള്ള തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടും. കൊ​​​ല്ലു​​​ന്ന പ​​​ന്നി​​​ക​​​ളെ മ​​​റ​​​വു ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വ് തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കും. ഇ​​​തി​​​നും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടും.


പോ​​​ലീ​​​സ്, റ​​​വ​​​ന്യു, കൃ​​​ഷി, ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണം, ആ​​​ഭ്യ​​​ന്ത​​​രം, ധ​​​ന​​​കാ​​​ര്യം, വ​​​നം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ യോ​​​ഗം ചേ​​​ർ​​​ന്ന് പ്ര​​​പ്പോ​​​സ​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യി ഇ​​​വ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ത്ഥി​​​ക്കാ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ എം.​​​എ​​​ൽ.​​​എ​​​മാ​​​രി​​​ൽ നി​​​ന്നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ൾ തേ​​​ടാ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.