30 സ്കൂ​​ള്‍ കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ
Friday, October 4, 2024 5:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് പു​​തു​​താ​​യി നി​​ര്‍​മി​​ച്ച 30 സ്കൂ​​ള്‍ കെ​​ട്ടി​​ട​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ളെ രാ​​വി​​ലെ 10.30ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ശ്രീ​​കാ​​ര്യം ജി​​എ​​ച്ച്എ​​സ്എ​​സി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​വ​​ഹി​​ക്കു​​മെ​​ന്നു മ​​ന്ത്രി വി. ​​ശി​​വ​​ന്‍​കു​​ട്ടി അ​​റി​​യി​​ച്ചു. 12 പു​​തി​​യ സ്കൂ​​ള്‍ കെ​​ട്ടി​​ട​​ങ്ങ​​ള്‍​ക്ക് ത​​റ​​ക്ക​​ല്ലി​​ട​​ലും ന​​ട​​ക്കും. മ​​റ്റി​​ട​​ങ്ങ​​ളി​​ല്‍ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ന്‍​സ് വ​​ഴി ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.