ടാ​റ്റാ മോ​ട്ടോ​ഴ്സ് 25 ഹൈ​ബ്രി​ഡ് ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ കൈ​മാ​റി
Saturday, March 17, 2018 6:34 AM IST
ന്യൂ​ഡ​ൽ​ഹി: മും​ബൈ​യി​ൽ ഇ​നി ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഹൈ​ബ്രി​ഡ് ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. മും​ബൈ മെ​ട്രോ​പൊ​ളി​റ്റ​ൻ റീ​ജ​ൺ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​ക്ക് (എം​എം​ആ​ർ​ഡി​എ) 25 സ്റ്റാ​ർ​ബ​സ് ഹൈ​ബ്രി​ഡ് ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ ടാ​റ്റാ മോ​ട്ടോ​ഴ്സ് കൈ​മാ​റി.

ഫു​ൾ ലോ ​ഫ്ലോ​ർ കോ​ൺ​ഫി​ഗ​റേ​ഷ​നി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ബ​സു​ക​ളാ​ണി​വ. ഡീ​സ​ലും വൈ​ദ്യു​തി​യും ഒ​രു​പോ​ലെ ഇ​ന്ധ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ​ബ​സ് ഹൈ​ബ്രി​ഡ് ഇ​ല​ക്‌​ട്രി​ക് ബ​സ് പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​ണെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.