കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ പോ​ലീ​സ്; നി​യ​മോ​പ​ദേ​ശം തേ​ടി
കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ പോ​ലീ​സ്; നി​യ​മോ​പ​ദേ​ശം തേ​ടി
Saturday, January 15, 2022 11:42 AM IST
കോ​ട്ട​യം: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. കോ​ട്ട​യം എ​സ്പി ഡി.​ശി​ൽ​പ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റി​ല്‍ നി​ന്നുമാണ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​നു ശേ​ഷം ഡി​ജി​പി മു​ഖേ​ന സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കു​മെ​ന്ന് എ​സ്പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.