സ​ന്ദീ​പ് വ​ധം ആ​ർ​എ​സ്എ​സ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്; കു​ടും​ബ​ത്തെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കും: കോ‌​ടി​യേ​രി
സ​ന്ദീ​പ് വ​ധം ആ​ർ​എ​സ്എ​സ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്; കു​ടും​ബ​ത്തെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കും: കോ‌​ടി​യേ​രി
Sunday, December 5, 2021 12:42 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സി​പി​എം നേ​താ​വ് സ​ന്ദീ​പി​ന്‍റേ​ത് രാ​ഷ്ട്രീ​യ​കൊ​ല​യാ​ണെ​ന്നും ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വ​മാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സ​ന്ദീ​പി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​രി​യ​യി​ല്‍ തോ​റ്റ​തി​ന് തി​രു​വ​ല്ല​യി​ല്‍ തീ​ര്‍​ക്കാ​ന്‍ വ​ര​രു​ത്. ആ​ര്‍​എ​സ്എ​സ് ന​ട​ത്തു​ന്ന കൊ​ല​പാ​ത​കം അ​വ​ര്‍ ഏ​റ്റെ​ടു​ക്കി​ല്ല. സ​ന്ദീ​പി​ന്‍റെ കാ​ര്യ​ത്തി​ലും അ​താ​ണ് ന​ട​ന്ന​ത്. സി​പി​എ​മ്മു​കാ​ര്‍ മ​രി​ച്ചാ​ല്‍ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് പ​തി​വ് പ​രി​പാ​ടി​യാ​ണ്.

ഈ ​കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തും. സ​ന്ദീ​പി​ന്‍റെ കു​ടും​ബ​ത്തെ സി​പി​എം സം​ര​ക്ഷി​ക്കും. ഭാ​ര്യ​ക്ക് സ്ഥി​രം ജോ​ലി ഉ​റ​പ്പാ​ക്കും. കു​ട്ടി​ക​ളു​ടെ പ​ഠ​നം സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കും.

ആ​ര്‍​എ​സ്എ​സ് അ​ക്ര​മ​രാ​ഷ്ട്രി​യം ഉ​പേ​ക്ഷി​ക്ക​ണം. സി​പി​എം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ത​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. ഇ​ത് ദൗ​ര്‍​ബ​ല്യ​മാ​യി ക​ണ്ടാ​ല്‍ ജ​ന​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.