മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചു
മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചു
Saturday, December 4, 2021 10:42 AM IST
കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഭ​ര്‍​തൃ​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് നി​യ​മ​വി​ദ്യാ​ര്‍​ഥി​നി മോ​ഫി​യ പ​ര്‍​വീ​ണ്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചു. മോ​ഫി​യ ഭ​ര്‍​ത്താ​വി​ന് അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്.

ഇ​നി​യും പീ​ഡ​നം സ​ഹി​ക്കാ​ന്‍ വ​യ്യെ​ന്നും ജീ​വി​ച്ചി​രി​ക്കാ​ന്‍ തോ​ന്നു​ന്നി​ല്ലെ​ന്നും മോ​ഫി​യ പ​റ​യു​ന്ന​താ​ണ് ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും മോ​ഫി​യ നേ​രി​ട്ട പീ​ഡ​ന​ത്തെ​ക്കു​റി​ച്ചും സ​ന്ദേ​ശ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

സു​ഹൈ​ലി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ല്‍ നി​ന്നാ​ണ് ഈ ​നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഫോ​ണ്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.