പെ​രി​യ​യി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് വ്യ​ക്ത​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
പെ​രി​യ​യി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് വ്യ​ക്ത​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
Thursday, December 2, 2021 7:21 PM IST
കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന സി​പി​എ​മ്മി​ന്‍റെ ഒ​രു കെ​ട്ടു​ക​ഥ കൂ​ടി പൊ​ളി​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കു​പ്ര​സി​ദ്ധ തീ​വ​വാ​ദ സം​ഘ​ട​ന​ക​ളെ പോ​ലെ ക്രൂ​ര​മാ​യി കൊ​ല​ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് സി​പി​എം. പാ​ർ​ട്ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യി. എ​ത്ര​കോ​ടി രൂ​പ​യാ​ണ് കേ​സി​ന് വേ​ണ്ടി ഖ​ജ​നാ​വി​ൽ​നി​ന്ന് ചെ​ല​വ് ചെ​യ്ത​ത്. കൊ​ല​പാ​ത​കം ന​ട​ത്തി​യാ​ൽ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് സി​പി​എം ന​ൽ​കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ല​യാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ കോ​ടി​ക​ൾ ഖ​ജ​നാ​വി​ൽ നി​ന്ന് മു​ട​ക്കി​യ​ത് പാ​ർ​ട്ടി നേ​താ​ക്ക​ൾ പ്ര​തി​യാ​കു​മെ​ന്ന് ഭ​യ​ന്നാ​ണെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.