നൈജീരിയയിൽ ബോട്ട് മുങ്ങി 20 മരണം
നൈജീരിയയിൽ ബോട്ട് മുങ്ങി 20 മരണം
Thursday, December 2, 2021 1:52 AM IST
അ​​​ബൂ​​​ജ: വ​​​ട​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ കാ​​​നോ സം​​​സ്ഥാ​​​ന​​​ത്ത് ബോ​​​ട്ട് മു​​​ങ്ങി 20 പേ​​​ർ മ​​​രി​​​ച്ചു. ഏ​​​ഴു​​​പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി. വ​​​ഹി​​​ക്കാ​​​വു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ളും സാ​​​ധ​​​ന​​​ങ്ങ​​​ളും ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം. അ​​​ന്പ​​​തോ​​​ളം പേ​​​രാ​​​ണു ക​​​യ​​​റി​​​യ​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്നേ​​​ക്കാ​​​മെ​​​ന്ന് നൈ​​​ജീ​​​രി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.