വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ശു​ചി​മു​റി​യി​ൽ കാ​മ​റ വ​ച്ചു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ശു​ചി​മു​റി​യി​ൽ കാ​മ​റ വ​ച്ചു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, December 1, 2021 6:39 PM IST
ക​ണ്ണൂ​ര്‍: വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ശു​ചി​മു​റി​യി​ൽ കാ​മ​റ വ​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ലാ​ണ് സം​ഭ​വം. കോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്തു.

ഇ​യാ​ള്‍ പ​ഠി​പ്പി​ക്കു​ന്ന സ്‌​കൂ​ളി​ല്‍ ത​ന്നെ​യാ​ണ് സം​ഭ​വം. ന​വം​ബ​ര്‍ 29നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.