പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​ർ ശ്ര​മി​ച്ചു: ചെ​ന്നി​ത്ത​ല
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​ർ ശ്ര​മി​ച്ചു: ചെ​ന്നി​ത്ത​ല
Wednesday, December 1, 2021 5:35 PM IST
തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട കൊ​ല​പാ​ത​കം സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​ർ അ​റി​ഞ്ഞു​ള്ള ഉ​ന്ന​ത ഗൂ​ഢാ​ലോ​ച​ന​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ശ്ര​മി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ല്‍ അ​ഞ്ച് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം.

അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് സി​ബി​ഐ ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധു, സു​രേ​ന്ദ്ര​ൻ, രാ​ഗി വ​ർ​ഗീ​സ്, ഹ​രി​പ്ര​സാ​ദ്, രാ​ജു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.