നാ​ലു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കൂ​ടി നോ​റോ; തൃ​ശൂ​രി​ൽ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ആ​യി
നാ​ലു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കൂ​ടി നോ​റോ; തൃ​ശൂ​രി​ൽ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ആ​യി
Tuesday, November 30, 2021 12:53 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കൂ​ടി നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ നോ​റോ വൈ​റ​സ് ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ എ​ണ്ണം 60 ആ​യി. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ച സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഹോ​സ്റ്റ​ലി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ള്‍ അ​യ​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.