ഹ​ർ​ഷ​വ​ന്തി ബി​ഷ്ത് പ​ർ​വ​താ​രോ​ഹ​ക സം​ഘ​ട​ന​യു​ടെ ആ​ദ്യ വ​നി​താ അ​ധ്യ​ക്ഷ
ഹ​ർ​ഷ​വ​ന്തി ബി​ഷ്ത് പ​ർ​വ​താ​രോ​ഹ​ക സം​ഘ​ട​ന​യു​ടെ ആ​ദ്യ വ​നി​താ അ​ധ്യ​ക്ഷ
Monday, November 29, 2021 12:16 AM IST
ഉ​ത്ത​ര​കാ​ശി: അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വാ​യ, ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ പ​ർ​വ​താ​രോ​ഹ​ക ഹ​ർ​ഷ​വ​ന്തി ബി​ഷ്ത്(62) ഇ​ന്ത്യ​ൻ മൗ​ണ്ട​നി​യ​റിം​ഗ് ഫൗ​ണ്ടേ​ഷ​ൻ(​ഐ​എം​എ​ഫ്)​അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​മാ​സം 20നു ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​റു​പ​തി​നെ​തി​രേ 107 വോ​ട്ടു​ക​ൾ​ക്കാ​ണ് ഹ​ർ​ഷ​വ​ന്തി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

1958 ൽ ​ഐ​എം​എ​ഫ് രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ഒ​രു വ​നി​ത എ​ത്തു​ന്ന​ത് ഇ​താ​ദ്യം. സാ​ഹ​സി​ക ടൂ​റി​സം രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ക​ട​ന്നു​വ​ര​ണ​മെ​ന്ന്, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പൗ​രി ജി​ല്ല​യി​ൽ സു​കാ​യി ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള ഹ​ർ​ഷ​വ​ന്തി ബി​ഷ്ത് പ​റ​ഞ്ഞു.

സാ​ന്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗം പ്ര​ഫ​സ​റാ​യ ഹ​ർ​ഷ​വ​ന്തി ഉ​ത്ത​ര​കാ​ശി​യി​ലെ പി​ജി കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലാ​യാ​ണു വി​ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.