സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ മ​റു​പ​ടി പോ​ലും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് പി.​സി. ജോ​ർ​ജ്
സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ മ​റു​പ​ടി പോ​ലും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് പി.​സി. ജോ​ർ​ജ്
Saturday, October 23, 2021 2:02 PM IST
കോ​ട്ട​യം: സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി പി.​സി. ജോ​ര്‍​ജ്. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ മ​റു​പ​ടി പോ​ലും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. വി​വ​ര​ക്കേ​ടി​നു മ​റു​പ​ടി​യി​ല്ല. അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്ക് മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു പാ​റ​മ​ട ഉ​ട​മ​യു​ടെ വ​ണ്ടി​യി​ല്‍ എം​എ​ല്‍​എ ബോ​ര്‍​ഡ് വെ​ച്ച് ന​ട​ക്കു​ന്ന​യാ​ളാ​ണ് പൂ​ഞ്ഞാ​ര്‍ എം​എ​ല്‍​എ എ​ന്നും പി.​സി. ജോ​ര്‍​ജ് ആ​രോ​പി​ച്ചി​രു​ന്നു.



ഇ​തൊ​ക്കെ ജ​ന​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നും ഇ​തി​ല്‍ ത​നി​ക്ക് മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു. ത​നി​ക്ക് പാ​റ​മ​ട​യോ മ​റ്റ് ബി​സി​ന​സു​ക​ളോ ഇ​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.