ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ക​ർ​ഷ​ക​വി​രു​ദ്ധ​മെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ക​ർ​ഷ​ക​വി​രു​ദ്ധ​മെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
Tuesday, October 19, 2021 3:17 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ​വ് ഗാ​ഡ്ഗിൽ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ക​ർ​ഷ​ക​വി​രു​ദ്ധ​മെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഹ​ർ​ത്താ​ൽ ന​ട​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് ഈ ​റി​പ്പോ​ർ​ട്ടി​നെ അ​ന്ന് എ​തി​ർ​ത്ത​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ക​ർ​ഷ​ക​രെ​യും പ്ര​കൃ​തി​യേ​യും സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്നും സതീശൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ട​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

ന്യൂ​ന​മ​ർ​ദം കേ​ര​ളാ തീ​ര​ത്തേ​ക്ക് എ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ വൈ​കി. മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ലെ പ​രാ​ജ​യം അ​ന്വേ​ഷി​ക്ക​ണം. ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ൻ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.